Tag: daughter in Kochi
കൊച്ചിയിൽ അമ്മയ്ക്ക് മകളുടെ ക്രൂര മർദനം
കൊച്ചിയിൽ അമ്മയ്ക്ക് മകളുടെ ക്രൂര മർദനം. കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തിൽ അമ്മയുടെ വാരിയെല്ലൊടിഞ്ഞതായി റിപ്പോർട്ട്. ഫെയ്‌സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ചുള്ള തർക്കത്തിന് പിന്നാലെയാണ് നിവ്യ എന്ന യുവതി മാതാവിനെ മർദിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്....

















