Tag: D Mani appears
ശബരിമല സ്വര്‍ണക്കൊള്ള : ഡി മണി ഹാജരായി
ഡി മണി എന്ന എം.എസ് മണി അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഈഞ്ചയ്ക്കലിലെ എസ്ഐടി ഓഫീസിലാണ് ചൊവ്വാഴ്ച രാവിലെ അഭിഭാഷകര്‍ക്കൊപ്പം മണി എത്തിയത്. മണിയെ കൂടാതെ അദ്ദേഹത്തിന്റെ സുഹൃത്തും കേസന്വേഷണം...

















