Tag: covid 19
കോവിഡ് 19 വൈറസിന് രണ്ട് വർഷം വരെ ശ്വാസകോശത്തിൽ തങ്ങിനിൽക്കാനാകുമെന്ന് കണ്ടെത്തി പഠന റിപ്പോർട്ട്
കോവിഡ് 19 വൈറസിന് രണ്ട് വർഷം വരെ ശ്വാസകോശത്തിൽ തങ്ങിനിൽക്കാനാകുമെന്ന് കണ്ടെത്തി പഠന റിപ്പോർട്ട്. നേച്ചർ ഇമ്മ്യൂണോളജി ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഫ്രഞ്ച് പൊതു ഗവേഷണ സ്ഥാപനമായ ആൾട്ടർനേറ്റീവ് എനർജീസ് ആൻഡ്...
കോവിഡിന്‌റെ പുതിയ വകഭേദമായ ജെഎൻ.1 നെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
കോവിഡിന്‌റെ പുതിയ വകഭേദമായ ജെഎൻ.1 നെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. കണ്ടെത്തി രണ്ടു മാസം പിന്നിട്ടതോടെ അമേരിക്കയ്ക്കു പുറമേ യുകെ, പോർച്ചുഗൽ, നെതർലൻഡ്സ്, സ്പെയിൻ ഉൾപ്പടെ 11 രാജ്യങ്ങളിൽക്കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണെന്ന് സെന്റർ ഫോർ...
പ്രതിദിന കൊവിഡ് കേസുകളില്‍ ആദ്യമായി പൂജ്യം തൊട്ട് കേരളം
ചരിത്രത്തില്‍ ആദ്യമായി കൊവിഡ് കേസുകളില്‍ പൂജ്യം തൊട്ട് കേരളം. 2020 മെയ് 7ന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും ഇല്ലാതെ പ്രതിദിന കോവിഡ് കേസ് സംസ്ഥാനത്ത് പൂജ്യം ആകുന്നത്. കേരളത്തില്‍...
ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്ന മൂന്ന് പേർക്ക് കോവിഡ് പോസിറ്റീവ്
ഡിസംബർ ഒന്നിന് ശേഷം ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നവരിൽ മൂന്ന് പേർക്ക് കോവിഡ് പോസിറ്റീവായി. കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്ന കോവിഡ് പോസിറ്റീവായവരുടെ സാമ്പിളു കൾ...
കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ നിർബന്ധിത ക്വാറൻ്റൈൻ
കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ നടപ്പാക്കണമെന്ന ശുപാർശയുമായി വിദഗ്ദ്ധ സമിതി. വ്യാജ കൊവിഡ് സർട്ടിഫിക്കറ്റുമായി നിരവധി മലയാളികൾ കർണാടകയിൽ പിടിയിലായ സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നത്. കേരളത്തിൽ നിന്ന്...
മുന്നറിയിപ്പ്; കോവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറിലുണ്ടാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ മുന്നറിയിപ്പ്. മൂന്നാം തരംഗത്തെ നേരിടാന്‍ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാണെന്നും മുതിർന്നവരെപ്പോലെ കുട്ടികളെയും കോവിഡ് ബാധിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
കുട്ടികളില്‍ രോഗവ്യാപനമുണ്ടായാല്‍...
ഡൽഹിയിൽ ഒരാഴ്ച സമ്പൂർണ്ണ കർഫ്യൂ; അവശ്യ സർവീസുകളും സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കും
ഞായറാഴ്ച ഡല്‍ഹിയില്‍ 25,462 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 161 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ രണ്ടര ലക്ഷം കടന്നിരിക്കുകയാണ്. മരണസംഖ്യ വീണ്ടും 1500ന്...
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; 1619 പേർ കൂടി മരിച്ചു
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം ഇപ്പോൾ സഞ്ചരിക്കുന്നത്. 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് വൈറസ് ബധ സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകൾ രണ്ടര ലക്ഷം റിപ്പോർട്ട്...
വിവാഹവും ഗൃഹപ്രവേശവും കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
തിരുവനന്തപുരം: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവാഹവും ഗൃഹപ്രവേശവും ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെ വിവരം കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളിലെ പരിപാടികളില്‍ 75...
മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് ഇന്ന് ഒരു വയസ്
ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വർഷം. 2019 ജനുവരി 30 ന് കേരളത്തിലാണ് രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. വുഹാനിൽ തുടങ്ങി ലോകമാകെ പടർന്നു പിടിച്ചുകൊണ്ടിരുന്ന കോവിഡ് വുഹാനിൽ...