Tag: covid 19 latest updates
കേരളത്തില്‍ കോവിഡ് ടെസ്റ്റിങ് മികച്ചതായതുകൊണ്ടാണ് പോസിറ്റീവ് നിരക്കുകള്‍ കൂടുന്നത് എന്ന് ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രി...
കേരളത്തില്‍ കോവിഡ് ടെസ്റ്റിങ് മികച്ചതായതുകൊണ്ടാണ് പോസിറ്റീവ് നിരക്കുകള്‍ കൂടുന്നത് എന്ന് ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ജെഎന്‍.1 വകഭേദം രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇത് വ്യക്തമാക്കുന്നത് ഇവിടുത്തെ പരിശോധനാ സംവിധാനം...
രാജ്യത്ത് തിങ്കളാഴ്ച 628 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് തിങ്കളാഴ്ച 628 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 4054 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത് നാലരക്കോടി പേര്‍ക്കാണ്. ഇതില്‍ 98.81...
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് 1 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 2606 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. അതേസമയം, രാജ്യത്ത് ആകമാനം 24 മണിക്കൂറിനിടെ 328...
സംസ്ഥനത്ത് കോവിഡ് കേസുകള്‍ കൂടുതലാണ് എന്ന അനാവശ്യഭീതി സൃഷ്ടിക്കാന്‍ ശ്രമം; മന്ത്രി വീണാ ജോര്‍ജ്
സംസ്ഥനത്ത് കോവിഡ് കേസുകള്‍ കൂടുതലാണ് എന്ന അനാവശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് തീര്‍ത്തും തെറ്റായ കാര്യമാണ്. നവംബര്‍ മാസത്തില്‍ത്തന്നെ കോവിഡ് കേസുകളില്‍ ചെറുതായി വര്‍ദ്ധനവ്...
ഗുരുതരമായി കോവിഡ് ബാധിച്ചവര്‍ കഠിനാധ്വാനം ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ
ഗുരുതരമായി കോവിഡ് ബാധിച്ചവര്‍ കഠിനാധ്വാനം ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഗുജറാത്തില്‍ ഗര്‍ബ നൃത്തത്തിനിടെ 10 പേര്‍ ഹൃദയാഘാതം മൂലം മരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യതമാക്കിയത്. കോവിഡ്...
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്കുള്ള മാർഗനിർദേശങ്ങൾ
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കിയതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം...
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; 1619 പേർ കൂടി മരിച്ചു
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം ഇപ്പോൾ സഞ്ചരിക്കുന്നത്. 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് വൈറസ് ബധ സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകൾ രണ്ടര ലക്ഷം റിപ്പോർട്ട്...
വിവാഹവും ഗൃഹപ്രവേശവും കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
തിരുവനന്തപുരം: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവാഹവും ഗൃഹപ്രവേശവും ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെ വിവരം കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളിലെ പരിപാടികളില്‍ 75...
രാജ്യത്ത് കോവിഡ് വാക്‌സിന്‍ അപേക്ഷകള്‍ ഇന്ന് പരിശോധിക്കും
ഡല്‍ഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഡ്രഗ് കണ്‍ട്രോള്‍ ജനറലിന് ലഭിച്ച കോവിഡ് വാക്‌സിന്‍ അപേക്ഷകള്‍ ഉടന്‍ പരിശോധിക്കും. ഡ്രഗ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധികളാണ് അപേക്ഷകള്‍ പരിശോധിക്കുക. കോവാക്‌സിന്‍, കോവിഷീല്‍ഡ്,...
കോവിഡ് 19: സർക്കാർ ഓഫീസുകളിൽ ഇന്നുമുതൽ കർശന നിയന്ത്രണം
കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിൽ ഇന്നുമുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. തെർമൽ സ്കാനർ വഴിയുള്ള പരിശോധനയ്ക്ക് ശേഷം മാത്രമേ ജീവനക്കാരെയും സന്ദർശകരെയും സർക്കാർ ഓഫീസുകളിലേക്ക് കടത്തി വിടുകയുള്ളു. വില്ലേജ്...