Tag: Court rejects Rahul’s bail plea
ബലാത്സംഗ കേസ്: രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി കോടതി
ബലാത്സംഗ കേസില്‍ ജയിലില്‍ തുടരുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഇതോടെ രാഹുല്‍ ജയിലില്‍ തുടരും. ജാമ്യത്തിനായി രാഹുല്‍ സെഷന്‍സ് കോടതിയെ...
















