Tag: court
നിലപാടില്‍ ഉറച്ച് പൊലീസ്, യുഎപിഎ പിന്‍വലിക്കില്ല; അലന്റേയും താഹയുടേയും ജാമ്യാപേക്ഷയില്‍ വിധി നാളെ
കോഴിക്കോട്: അലന്‍ താഹ എന്നീ വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികള്‍ മാവോയിറ്റുകളാണെന്ന നിലപാടിലുറച്ച് പൊലീസ്. ഇരുവരുടയും ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.
അതേസമയം ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന്...
പ്രതിയായ കിടപ്പുരോഗിയ്ക്ക് വാറന്റ്; കോടതിയിലെത്തിയത് ആംബുലന്‍സില്‍
നാദാപുരം: മുച്ചക്ര വണ്ടിയും ബൈക്കും കൂട്ടിയിടിച്ച കേസില്‍ പ്രതിയായ കിടപ്പു രോഗിക്ക് വാറന്റായതോടെ കോടതിയില്‍ എത്തിയത് ആംബുലന്‍സില്‍. വളയം കാലിക്കുളമ്പില്‍ ബാബു (45) വിനാണ് വളയം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മജിസ്‌ട്രേട്ട്...
ഭരണഘടനാ ഭേദഗതികള്‍ സമത്വത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ റദ്ദാക്കുന്നില്ലെന്ന് കോടതി വിധി
ഡല്‍ഹി: ഭരണഘടനാ ഭേദഗതികള്‍ സമത്വത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ റദ്ദാക്കുന്നില്ലെന്ന് കോടതി. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുള്ള ക്വാട്ട 'മെറിറ്റോറിയസിസിന്റെ തത്ത്വത്തിനു വിരുദ്ധമല്ല' എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ജനിക്കുന്ന ഘടനാപരമായ വ്യവസ്ഥകള്‍...
തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന് ഹൈക്കോടതി
കൊച്ചി :തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കൊടുംകുറ്റവാളികള്‍ക്ക് ഉള്‍പ്പെടെ ശിക്ഷയില്‍ ഇളവു നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് താത്കാലിക തിരിച്ചടിയായി ഹൈക്കോടതി നിര്‍ദേശം. ശിക്ഷാ ഇളവ് ആഘോഷങ്ങളുടെ പേരില്‍...
മന്ത്രിമാര്‍ക്ക് എതിരായ അന്വേഷണം വൈകുന്നതിനെ വിമര്‍ശിച്ച് കോടതി
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശവുമായി കോടതി. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നതിലെ അതൃപ്തി കോടതി പ്രകടിപ്പിച്ചു. കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് കോടതി...