Tag: corona
മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് ഇന്ന് ഒരു വയസ്
ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വർഷം. 2019 ജനുവരി 30 ന് കേരളത്തിലാണ് രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. വുഹാനിൽ തുടങ്ങി ലോകമാകെ പടർന്നു പിടിച്ചുകൊണ്ടിരുന്ന കോവിഡ് വുഹാനിൽ...
എന്താണ് കൊറോണ വൈറസ്?
കൊറോണ വൈറസ് വ്യാജ പ്രചരണങ്ങളെ വിശ്വസിക്കരുത്. കൊറോണ വൈറസ് എന്ത്, രോഗ ലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെപ്പറ്റി ഡോക്ടർ ലൈവിലൂടെ കൺസൽട്ടൻറ് സൈക്കാർട്ടിസ്റ് ഡോക്ടർ അനു ശോഭ ജോസ് സംസാരിക്കുന്നു.
https://www.youtube.com/watch?v=VCi_Hb4DjoE&t=2s
കൊറോണ ദുരന്ത പ്രഖ്യാപനം പിൻവലിച്ച് കേരളം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചു. രോഗം സ്ഥിരീകരിച്ച 3 പേരുടെയും ആരോഗ്യനില തൃപ്തികരമായ...
കൊറോണ: ജാഗ്രത തുടരുകയാണെന്ന് കെ.കെ.ശൈലജ ടീച്ചർ
തിരുവനന്തപുരം:നോവൽ കൊറോണ പോസിറ്റീവ് കേസുകളൊന്നും പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 2528 പേർ നിരീക്ഷണത്തിലാണ്. 93 പേർ...
ചൈനയിൽ മരണം 425 ആയി; ഹോങ്കോങ്ങിൽ ആദ്യത്തെ കൊറോണ സ്ഥിരീകരിച്ചു
ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 425 ആയി. ഇന്നലെ മരിച്ചവർ ആകെ 64 പേർ, അതിൽ 48 മരണം വുഹാനിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനീസ് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന്...
ചൈനയിലേക്ക് പോകുന്നതിന് വിലക്കേർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം
ന്യുഡൽഹി: കൊറോണ വൈറസ് ഭയാനകമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ ചൈനയിലേക്ക് പോകുന്നതിനു ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തി. കൊറോണയെത്തുടർന്ന് ഇൻഡിഗോ എയർലൈൻസ് ചൈനയിലേക്കുള്ള സർവിസുകൾ റദ്ദ് ചെയ്തു. റഷ്യയിലും ഇറ്റലിയിലും ബ്രിട്ടനിലും കൊറോണ...
കൊറോണ വൈറസ് ബാധ നേരിടുവാൻ കേരളം സജ്ജം: കെ കെ ശൈലജ
തിരുവനന്തപുരം:കൊറോണ വൈറസ് ബാധ നേരിടുവാൻ കേരളം സജ്ജമാണെന്നും ആശങ്കപ്പെടെണ്ട സാഹചര്യങ്ങൾ ഒന്നും തന്നെയില്ലെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ചൈനയിലെ വുഹാനിൽ പഠിക്കുന്ന വിദ്യാർത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്....