Tag: Construction of new excise
ചിറ്റൂരില്‍ പുതിയ എക്‌സൈസ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയായി
കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച ചിറ്റൂരിലെ എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ എക്‌സൈസ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയായി. വിവിധ എക്‌സൈസ് ഓഫീസുകള്‍ ഒരുമിച്ച് പ്രവൃത്തിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത കെട്ടിടം, 2015-16 കേരള ബഡ്ജറ്റില്‍...

















