Tag: CM Mega Quiz
കേരളത്തെ അടുത്തറിഞ്ഞ് സി.എം മെഗാ ക്വിസ്
കേരളത്തിന്റെ ഇന്നലെയും ഇന്നും നാളെയുമൊക്കെ ചോദ്യങ്ങളായി മുന്നിൽ തെളിഞ്ഞപ്പോൾ ഉത്തരത്തിനായി അവർക്ക് അധികം ആലോചിക്കേണ്ടിയിരുന്നില്ല. പുരാതനകാലം, നവോത്ഥാനം, കല, സാഹിത്യം, സ്‌പോർട്, ഭാവി കേരളത്തിനായുള്ള പദ്ധതികൾ തുടങ്ങിയവയെക്കുറിച്ചെല്ലാം പുതു തലമുറയ്ക്കുള്ള അറിവു വിളിച്ചോതുന്നതായിരുന്നു...

















