Tag: Classical music
ശാസ്ത്രീയ സംഗീതം ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പിനെ സ്വാധീനിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്
ശാസ്ത്രീയ സംഗീതം ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പിനെ സ്വാധീനിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. മെക്സിക്കോയിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഗർഭിണികളായ 37 സന്നദ്ധപ്രവർത്തകരിലാണ് ഈ പഠനം നടത്തിയത്. അവർ...