21.8 C
Kerala, India
Wednesday, December 25, 2024
Tags China

Tag: China

ആരോ​ഗ്യരം​ഗത്ത് സുപ്രധാന ചുവടുമായി ചൈന,സാങ്കേതികവിദ്യയുടെ സഹായത്തോടെ 5000 കി.മീ അകലെയുള്ള രോ​ഗിയുടെ ശ്വാസകോശത്തിലെ...

ആരോ​ഗ്യരം​ഗത്ത് സുപ്രധാന ചുവടുമായി ചൈന. സാങ്കേതികവിദ്യയുടെയും ​ഗവേഷണത്തിന്റെയും സഹായത്തോടെ ഷാം​ഗായിൽ നിന്നുള്ള ഒരുസംഘം ‍ഡോക്ടർമാർ 5000 കി.മീ അകലെയുള്ള കാഷ്​ഗറിലുള്ള രോ​ഗിയുടെ ശ്വാസകോശത്തിലെ ട്യൂമർനീക്കം ചെയ്തു. വെറും ഒരുമണിക്കൂർ ദൈർഘ്യമെടുത്താണ് അയ്യായിരം കിലോ...

ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആശുപത്രി ആരംഭിക്കാൻ ഒരുങ്ങി ചൈന

ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആശുപത്രി ആരംഭിക്കാൻ ഒരുങ്ങി ചൈന. ബെയ്‌ജിംഗിൽ സ്ഥിതി ചെയ്യുന്ന സിങ്‌ഹുവ സർവകലാശാലയിലെ AI ഗവേഷകരാണ് "ഏജൻ്റ് ഹോസ്പിറ്റൽ" എന്ന AI ആശുപത്രിയ്ക്ക് പിന്നിൽ. പൂർണമായും virtual സാങ്കേതികവിദ്യ...

അര്‍ബുദ കേസുകളിലും മരണങ്ങളിലും ചൈനയ്‌ക്ക്‌ ശേഷം, രണ്ടാം സ്ഥാനത്താണ്‌ ഇന്ത്യ

ഏഷ്യയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന അര്‍ബുദ കേസുകളിലും മരണങ്ങളിലും ചൈനയ്‌ക്ക്‌ ശേഷം, രണ്ടാം സ്ഥാനത്താണ്‌ ഇന്ത്യയെന്ന്‌ ലാന്‍സെറ്റിന്റെ റീജണല്‍ ഹെല്‍ത്ത്‌ സൗത്ത്‌ഈസ്റ്റ്‌ ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്‌ പറയുന്നു. 2019ല്‍ 12 ലക്ഷം പുതിയ...

ചൈനയിലെ ശ്വാസകോശരോ​ഗവ്യാപനം കോവിഡ് മഹാമാരിക്കു മുൻപ് ഉണ്ടായിരുന്നത്ര ഉയർന്ന തോതിൽ അല്ലെന്ന് ലോകാരോ​ഗ്യസംഘടന

ചൈനയിലെ ശ്വാസകോശരോ​ഗവ്യാപനം കോവിഡ് മഹാമാരിക്കു മുൻപ് ഉണ്ടായിരുന്നത്ര ഉയർന്ന തോതിൽ അല്ലെന്ന് ലോകാരോ​ഗ്യസംഘടന. പുതിയതോ അസാധാരണമോ ആയ രോ​ഗാണുവല്ല പുതിയ രോ​ഗവ്യാപനത്തിനുപിന്നിലെന്നും ലോകാരോ​ഗ്യസംഘടനയുടെ പകർച്ചവ്യാധി പ്രതിരോധ വിഭാ​ഗത്തിന്റെ ആക്റ്റിങ് ഡയറക്ടറായ മരിയ വാൻ...

ചൈനയിൽ കുട്ടികൾക്കിടയിൽ ശ്വാസകോശരോ​ഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം...

ചൈനയിൽ കുട്ടികൾക്കിടയിൽ ശ്വാസകോശരോ​ഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകി. കർണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ​ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരോ​ഗ്യ വിഭാ​ഗമാണ് മുൻകരുതൽ നിർദേശം നൽകിയിരിക്കുന്നത്....

അജ്ഞാത ന്യൂമോണിയയെ സംബന്ധിച്ച് ചൈന ഡബ്ല്യുഎച്ച്ഒക്കു വിശദീകരണം നൽകി

അജ്ഞാത ന്യൂമോണിയയെ സംബന്ധിച്ച് ചൈന ഡബ്ല്യുഎച്ച്ഒക്കു വിശദീകരണം നൽകി. കുട്ടികളിൽ പടരുന്ന അജ്ഞാത ന്യൂമോണിയ പുതിയ വൈറസ് മൂലമല്ലെന്നും കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനെത്തുടർന്നു പനി വ്യാപിച്ചു എന്നും ആണ് ചൈന ഡബ്ല്യുഎച്ച്ഒക്കു നൽകിയ...

ആശങ്കയുയര്‍ത്തി ചൈനയില്‍ കുട്ടികളില്‍ ‘നിഗൂഢ’ ന്യൂമോണിയ പകര്‍ച്ച

ആശങ്കയുയര്‍ത്തി ചൈനയില്‍ കുട്ടികളില്‍ 'നിഗൂഢ' ന്യൂമോണിയ പകര്‍ച്ച. രോഗം ബാധിച്ച കുട്ടികളില്‍ ശ്വാസകോശ വീക്കം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബീജിങിലെയും ലിയോണിങിലെയും ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞതായും സ്‌കൂളുകള്‍ അടച്ചിടേണ്ട...

മാനവരാശിക്കുമേല്‍ മഹാമാരിയായി ബാധിച്ചേക്കാവുന്ന എട്ട് പുതിയ വൈറസുകളെ കൂടി ചൈനയില്‍ കണ്ടെത്തി

ഭാവിയില്‍ മാനവരാശിക്കുമേല്‍ മഹാമാരിയായി ബാധിച്ചേക്കാവുന്ന എട്ട് പുതിയ വൈറസുകളെ കൂടി ചൈനയില്‍ കണ്ടെത്തി. ചൈനയുടെ തെക്കന്‍ തീരത്തെ ഉഷ്ണമേഖലാ ദ്വീപായ ഹൈനാന്‍ ഐലാന്‍ഡില്‍ എലികളിലാണ് വൈറസുകളെ കണ്ടെത്തിയത്. ഭാവിയില്‍ നേരിടേണ്ടിവരുന്ന മഹാമാരികളെ ചെറുക്കുന്നതിനായുള്ള...

വായുമലിനീകരണത്തിനു കാരണം പാക്കിസ്ഥാനും ചൈനയുമെന്ന് ബിജെപി നേതാവ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെയും സമീപ പ്രദേശങ്ങളിലെയും വായുമലിനീകരണത്തിനു കാരണം പാക്കിസ്ഥാനും ചൈനയുമാകാമെന്ന് ബിജെപി നേതാവ് വിനീത് അഗര്‍വാള്‍ ശര്‍ദ. പാക്കിസ്ഥാനും ചൈനയും വിഷവാതകം പുറത്തുവിട്ടതാകാം മലിനീകരണത്തിനു കാരണമെന്നാണ് ശര്‍ദയുടെ വാദം. ഇരു രാജ്യങ്ങളും ഇന്ത്യയെ...
- Advertisement -

Block title

0FansLike

Block title

0FansLike