25.8 C
Kerala, India
Thursday, April 30, 2026
Tags China

Tag: China

അജ്ഞാത ന്യൂമോണിയയെ സംബന്ധിച്ച് ചൈന ഡബ്ല്യുഎച്ച്ഒക്കു വിശദീകരണം നൽകി

അജ്ഞാത ന്യൂമോണിയയെ സംബന്ധിച്ച് ചൈന ഡബ്ല്യുഎച്ച്ഒക്കു വിശദീകരണം നൽകി. കുട്ടികളിൽ പടരുന്ന അജ്ഞാത ന്യൂമോണിയ പുതിയ വൈറസ് മൂലമല്ലെന്നും കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനെത്തുടർന്നു പനി വ്യാപിച്ചു എന്നും ആണ് ചൈന ഡബ്ല്യുഎച്ച്ഒക്കു നൽകിയ...

ആശങ്കയുയര്‍ത്തി ചൈനയില്‍ കുട്ടികളില്‍ ‘നിഗൂഢ’ ന്യൂമോണിയ പകര്‍ച്ച

ആശങ്കയുയര്‍ത്തി ചൈനയില്‍ കുട്ടികളില്‍ 'നിഗൂഢ' ന്യൂമോണിയ പകര്‍ച്ച. രോഗം ബാധിച്ച കുട്ടികളില്‍ ശ്വാസകോശ വീക്കം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബീജിങിലെയും ലിയോണിങിലെയും ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞതായും സ്‌കൂളുകള്‍ അടച്ചിടേണ്ട...

മാനവരാശിക്കുമേല്‍ മഹാമാരിയായി ബാധിച്ചേക്കാവുന്ന എട്ട് പുതിയ വൈറസുകളെ കൂടി ചൈനയില്‍ കണ്ടെത്തി

ഭാവിയില്‍ മാനവരാശിക്കുമേല്‍ മഹാമാരിയായി ബാധിച്ചേക്കാവുന്ന എട്ട് പുതിയ വൈറസുകളെ കൂടി ചൈനയില്‍ കണ്ടെത്തി. ചൈനയുടെ തെക്കന്‍ തീരത്തെ ഉഷ്ണമേഖലാ ദ്വീപായ ഹൈനാന്‍ ഐലാന്‍ഡില്‍ എലികളിലാണ് വൈറസുകളെ കണ്ടെത്തിയത്. ഭാവിയില്‍ നേരിടേണ്ടിവരുന്ന മഹാമാരികളെ ചെറുക്കുന്നതിനായുള്ള...

വായുമലിനീകരണത്തിനു കാരണം പാക്കിസ്ഥാനും ചൈനയുമെന്ന് ബിജെപി നേതാവ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെയും സമീപ പ്രദേശങ്ങളിലെയും വായുമലിനീകരണത്തിനു കാരണം പാക്കിസ്ഥാനും ചൈനയുമാകാമെന്ന് ബിജെപി നേതാവ് വിനീത് അഗര്‍വാള്‍ ശര്‍ദ. പാക്കിസ്ഥാനും ചൈനയും വിഷവാതകം പുറത്തുവിട്ടതാകാം മലിനീകരണത്തിനു കാരണമെന്നാണ് ശര്‍ദയുടെ വാദം. ഇരു രാജ്യങ്ങളും ഇന്ത്യയെ...
- Advertisement -

Block title

0FansLike

Block title

0FansLike