Tag: chess play may prevent dementia
ചെസ്സ് കളിക്കുന്നത് മുതിർന്നവരിൽ ഡിമെൻഷ്യ രോഗ സാധ്യത കുറയ്ക്കാമെന്ന് പഠനം
കമ്പ്യൂട്ടർ ഉപയോഗിക്കുന്നതും ചെസ് പോലുള്ള ഗെയിമുകളിൽ ഏർപ്പെടുന്നതുമൊക്കെ മുതിർന്നവരിൽ ഡിമെൻഷ്യ രോഗസാധ്യത കുറയ്ക്കാമെന്ന് പഠനം. ഓസ്ട്രേലിയയിലെ മൊണാഷ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഓസ്ട്രേലിയയിൽ നിന്നുള്ള എഴുപതിനു മുകളിൽ പ്രായമുള്ള 10,318...