Tag: casting couch
പുരുഷ കേന്ദ്രീകൃതമാണ് സിനിമ; തന്റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു
മലയാള സിനിമയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത് പുരുഷ മേധാവിത്വമാണെന്ന് നടി സുപര്‍ണ. തന്റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു. എന്നാല്‍ തനിക്ക് അത്തരമൊരു ദുരനുഭവമുണ്ടായിട്ടില്ല. സിനിമയിലെ വനിതാകൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നുവെന്നും സുപര്‍ണ പറഞ്ഞു.
വൈശാലി, ഞാന്‍...