Tag: breast milk-flavored
മുലപ്പാലിന്റെ രുചിയുള്ള ഐസ്‌ക്രീം കഴിച്ചിട്ടുണ്ടോ നിങ്ങൾ ?
മുലപ്പാലിന്റെ രുചിയുള്ള ഐസ്‌ക്രീം കഴിച്ചിട്ടുണ്ടോ നിങ്ങൾ. ഒരുപാടുപേരുടെ ഇഷ്ടഭക്ഷണമാണ് ഐസ്‌ക്രീം. അതിന്റെ ഉത്പാദനരംഗത്ത് പുതിയൊരു പരീക്ഷണമെന്നവണ്ണം മുലപ്പാലിന്റെ രുചിയുള്ള ഐസ്‌ക്രീം പുറത്തിറക്കിയിരിക്കുകയാണ് പ്രമുഖ ബേബി ബ്രാൻഡായ ഫ്രീഡ. മുലപ്പാലിന്റെ രുചി യിൽ രൂപകൽപന...

















