24.8 C
Kerala, India
Sunday, December 22, 2024
Tags Bjp

Tag: bjp

ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന മൃഗമാണ് പശുവെന്ന് ബി.ജെ.പി മന്ത്രി

ജയ്പൂര്‍: 'ഓക്സിജന്‍ ശ്വസിക്കുകയും ഓക്സിജന്‍ പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശു' എന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി വസുദേവ് ദേവ്‌നാനി. അക്ഷയ് പത്ര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രിക്ക് അബദ്ധം പിണഞ്ഞത്. പശുവിന്റെ...

‘ആരും പാകിസ്താനില്‍ പേവേണ്ട: അവിടെയുള്ളവര്‍ ഇന്ത്യയില്‍ വരട്ടെ’

തിരുവനന്തപുരം: ഇന്ത്യയ്ക്ക് വേണ്ടാത്തവരെ സ്വീകരിക്കാനുള്ള സ്ഥലമല്ല പാകിസ്ഥാനെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ആരും ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്നും എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ് ബുക്ക് ലൈവ് മുഖേന പ്രേക്ഷകരുടെ ചോദ്യങ്ങളോട്...

ജനസംഖ്യാ വര്‍ധനവിന് കാരണം മുസ്ലീങ്ങളെന്ന് ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: ഇടവേളയ്ക്ക് ശേഷം വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വീണ്ടു. രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചയ്ക്ക് മുഖ്യകാരണം മുസ്ലീങ്ങള്‍ ആണെന്നാണ് സാക്ഷി മഹാരാജിന്റെ കണ്ടെത്തല്‍. പതിവുപോലെ സംഭവം വിവാദമായതോടെ ഏകീകൃത സിവില്‍കോഡ്...

കണ്ണൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു: പിന്നില്‍ ബി.ജെ.പിയെന്ന് ആരോപണം

കണ്ണൂര്‍: പാനൂരിനടുത്ത് ചെണ്ടയാടില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാനൂര്‍ വരപ്ര അശ്വന്ത്(24), അതുല്‍(24), രഞ്ജിത്ത്(28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നവവല്‍സരാഘോഷ...

മോദിയുടെ നാട്ടില്‍ മോദിയെ പുകഴ്തിയ ബി.ജെ.പി നേതാവിനെ ജനങ്ങള്‍ കസേരയ്ക്ക് എറിഞ്ഞു

ഗുജറാത്ത്: 1000, 500 നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ന്യായീകരിച്ച് സംസാരിച്ച ബി.ജെ.പി വക്താവിന് നേരെ കസേര വലിച്ചെറിഞ്ഞ്‌ ജനങ്ങളുടെ പ്രതിഷേധം. നോട്ട് നിരോധനത്തെ കുറിച്ച് ഗുജറാത്തിലെ വാരാണസിയില്‍ പ്രമുഖ ചാനലായ ആജ് തക്...

ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ചക്ക കച്ചവടത്തിലെ തര്‍ക്കമെന്ന് പോലീസ്

മരിയാപുരം: തിരുവനന്തപുരം പാറശാലയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ചക്ക കച്ചവടത്തിലെ തര്‍ക്കമെന്ന് പോലീസ്. കൊലപാതകത്തിന് രാഷ്ട്രീയ സ്വഭാവമുണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് കച്ചവടത്തിലെ തര്‍ക്കമാണ് കാരണമെന്ന് പോലീസ് കണ്ടെത്തിയത്. മരിയാപുരം സ്വദേശി...

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ കുത്തേറ്റ് മരിച്ചു; ഹര്‍ത്താലിന് ആഹ്വാനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. പാറശാലയിലെ ബിജെപി പ്രവര്‍ത്തകനായ അനില്‍ കുമാറാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ചെങ്കല്‍ പഞ്ചായത്തില്‍ ബിജെപി ഇന്ന് ഹര്‍ത്താലിനു ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് സ്ഥലത്ത്...

ഇങ്ങനെയെങ്കിൽ തുടരാൻ താത്പര്യമില്ലെന്ന് അദ്വാനി

ന്യൂഡൽഹി : ഇങ്ങനെ പോയാൽ പാർലമെൻറിൽ തുടരാൻ താനില്ലെന്ന് മുതിർന്ന ബി ജെ പി നേതാവ് അദ്വാനി. നോട്ട് നിരോധനത്തെ തുടർന്ന് സ്ഥിരമായി സഭ തടസപ്പെടുന്നതിനോട് പ്രീതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ സഭയിലെ...

മാധ്യമ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യുമെന്ന് കാസ്‌ട്രോ പറഞ്ഞിട്ടില്ല: സുരേന്ദ്രന് ഹര്‍ഷന്റെ മറുപടി

അന്തരിച്ച ക്യൂബന്‍ വിപ്ലവ നായകന്‍ ഫിഡറല്‍ കാസ്‌ട്രോയുടെ ഒരു മുഖം മാത്രമാണ് മലയാള മാധ്യമങ്ങള്‍ കാണിക്കുന്നതെന്നും, മാധ്യമ സ്ഥാപനങ്ങളിലെ പഴയ എസ്.എഫ്.ഐക്കാരെ ഓടിക്കാതെ കേരളത്തിലെ മാധ്യമങ്ങള്‍ നിക്ഷപക്ഷമാകില്ലെന്നും പരിഹസിച്ച ബി.ജെ.പി നേതാവ് കെ....
- Advertisement -

Block title

0FansLike

Block title

0FansLike