27.8 C
Kerala, India
Thursday, July 4, 2024
Tags Bjp

Tag: bjp

കരുതിയിരിക്കണം: ബി.ജെ.പിയുടെ വിജയത്തില്‍ മുന്നറിയിപ്പുമായി വി.എസ്

തിരുവനന്തപുരം: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ മുന്നേറ്റം രാജ്യത്തിന് അപകടകരമായ സൂചനയാണ് നല്‍കുന്നതെന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. ബി.ജെ.പിയുടെ പ്രവര്‍ത്തനം നാസികളുടേതിന്...

യു.പിയില്‍ ആദ്യ സൂചനകള്‍ ബി.ജെ.പിയ്‌ക്കൊപ്പം; പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നില്‍

യുപിയിലെ ആദ്യഫലസൂചനകളില്‍ ബിജെപിയുടെ മുന്നേറ്റം. എസ് പി- കോണ്‍ഗ്രസ് സഖ്യം രണ്ടാമതും ബിഎസ്പി മൂന്നാം സ്ഥാനത്തുമാണ്. അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നിലാണ്. മണിപ്പൂരിലെ ആദ്യ ഫലസൂചനകളും കോണ്‍ഗ്രസിന് അനുകൂലമാണ്.

സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും ബി.ജെ.പി അധികാരത്തില്‍ വരില്ലെന്ന് വെള്ളാപ്പള്ളി; എന്‍.ഡിഎയില്‍ തുടരുന്നതില്‍ ഇനി അര്‍ത്ഥമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും ബി.ജെ.പി അധികാരത്തില്‍ വരില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ബി.ഡി.ജെ.എസിനോട് ബി.ജെ.പി സംസ്ഥാന നേതൃത്വം മാന്യത കാണിച്ചില്ലെന്നും സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും ബി.ജെ.പി അധികാരത്തില്‍ വരില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു....

ബജറ്റുചോര്‍ത്തിയെന്ന് ആരോപിച്ച് യുവമോര്‍ച്ചയുടെ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ച് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചുനടത്തി. ചോര്‍ച്ചയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക്ക് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധം പോലീസ് ബലമായി തടഞ്ഞു. ബാരിക്കേട് തള്ളിമാറ്റി മുന്നോട്ടുപോകന്‍ ശ്രമിച്ച...

ഹര്‍ത്താല്‍ നടത്തിയ ബി.ജെ.പി വെട്ടില്‍: ആ കൊലപാതകം രാഷ്ട്രീയമായിരുന്നില്ല

തൃശൂര്‍: യുവമോര്‍ച്ച പ്രവര്‍ത്തകന്‍ നിര്‍മ്മല്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയസംഘര്‍ഷത്തിലല്ലെന്ന് പൊലീസ്. മാത്രമല്ല, നിര്‍മ്മലിന്റെ കൊലപാതകത്തില്‍ പിടിയിലായ പ്രതികളില്‍ ബി.ജെ.പി പ്രവര്‍ത്തകനും ഉള്‍പ്പെട്ടതായി പോലീസ് വ്യക്തമാക്കി. ഇതോടെ സി.പി.എം കൊലപാതക രാഷ്ട്രീയത്തിന് എതിരെ തൃശൂരില്‍ ഹര്‍ത്താല്‍...

കേള്‍ക്കാന്‍ കൊതിച്ചത്‌ : ദേശസ്‌നേഹം അളക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മോഹന്‍ ഭാഗവത്

ഭോപാല്‍: ദേശസ്‌നേഹത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കും അപ്രതീക്ഷിത മറുപടി നല്‍കി. ബി.ജെ.പി. മറ്റുള്ളവരുടെ ദേശസ്‌നേഹം അളക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പ്രതികരിച്ചു. പത്രപ്രവര്‍ത്തകനായ വിജയ് മനോഹര്‍ തിവാരി രചിച്ച...

തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു: ജില്ലയില്‍ ഹര്‍ത്താല്‍

തൃശൂര്‍: മുക്കാട്ടുകരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര പൊറാടന്‍ വീട്ടില്‍ നിര്‍മല്‍(20) ആണ് മരിച്ചത്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച ബി.ജെ.പി കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന്...

ആണുങ്ങളെപ്പോലെ അങ്കം വെട്ടാന്‍ കൊടിയേരിയെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: സി.പി.എം നേതാക്കളും കൊടിയേരി ബാലകൃഷ്ണനും വിചാരിച്ചാല്‍ സംസ്ഥാനത്തെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാവുന്നതേ ഉള്ളുവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. എന്നാല്‍ ക്രിമിനലുകളെ വേട്ടയാടാന്‍ വിട്ട് നേതാക്കള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും...

ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു: കണ്ണൂരില്‍ ഹര്‍ത്താല്‍

തലശേരി: കണ്ണൂരില്‍ ധര്‍മടത്തിനു സമീപം അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മുല്ലപ്രം ചോമന്റവിട എഴുത്തന്‍ സന്തോഷ് (52) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. രാഷ്ട്രീയ വൈരമാണ് ആക്രമണത്തിന് പിന്നിലെന്നും...

ബി.ജെ.പിയ്ക്ക് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയോട് യാചിക്കേണ്ടതില്ലെന്ന് ശോഭാ സുരേന്ദ്രന്‍

കോട്ടയം : ബി.ജെ.പിയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് മുട്ടിലിഴഞ്ഞ് യാചിക്കേണ്ട കാര്യമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. വിവാദ വിഷയങ്ങളില്‍ ആശയക്കുഴപ്പമില്ലെന്നും പാര്‍ട്ടിയ്ക്ക് വ്യക്തമായ ആശയവും ചട്ടക്കൂടും ഉണ്ടെന്നും...
- Advertisement -

Block title

0FansLike

Block title

0FansLike