Tag: bird flu
അര്‍ജന്റീനയില്‍ പക്ഷിപ്പനി ബാധിച്ച് 17000ല്‍ അധികം എലഫന്റ് സീലുകള്‍ ചത്തതായി റിപ്പോര്‍ട്ട്
അര്‍ജന്റീനയില്‍ പക്ഷിപ്പനി ബാധിച്ച് 17000ല്‍ അധികം എലഫന്റ് സീലുകള്‍ ചത്തതായി റിപ്പോര്‍ട്ട്. എലഫന്റ് സീലുകളുടെ 95 ശതമാനം കുഞ്ഞുങ്ങള്‍ കഴിഞ്ഞ വര്‍ഷം പക്ഷിപ്പനി ബാധിച്ച് ചത്തതായി നേച്ചര്‍ ജേണലിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പെറുവില്‍നിന്നും...
ആലപ്പുഴയിൽ പക്ഷിപ്പനിക്ക് പിന്നാലെ മനുഷ്യരിൽ പന്നിപ്പനി പടരുന്നതായി റിപ്പോർട്ട്
ആലപ്പുഴയിൽ പക്ഷിപ്പനിക്ക് പിന്നാലെ മനുഷ്യരിൽ പന്നിപ്പനി പടരുന്നതായി റിപ്പോർട്ട്. ഒരാഴ്‌ച്ചയ്ക്കിടെ 14 പേർക്കാണ് ജില്ലയിൽ പന്നിപ്പനി സ്ഥിരീകരിച്ചത്. രണ്ടു രോഗത്തിന്റെയും ലക്ഷണങ്ങൾ മനുഷ്യരിൽ ഏറക്കുറെ സമാനമായതിനാൽ രോഗനിർണയം അത്ര എളുപ്പമല്ല. നിലവിൽ രോഗലക്ഷണങ്ങളുമായി...
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി വ്യാപിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 1,02,758 പക്ഷികളെ കൊന്നു കുഴിച്ചുമൂടി.
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി വ്യാപിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 1,02,758 പക്ഷികളെ കൊന്നു കുഴിച്ചുമൂടി. 14,732 മുട്ടകളും 15,221 കിലോ തീറ്റയും നശിപ്പിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥീരികരിച്ചത്. കൂടുതൽ നാശം...
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴയിലെ മുഹമ്മയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴയിലെ മുഹമ്മയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലയായ കോട്ടയത്തെ കുമരകം, ആര്‍പ്പൂക്കര, അയ്മനം, വെച്ചൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ വില്‍പ്പനയ്ക്ക് വിലക്ക്....
മെക്‌സികോയില്‍ പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു
മനുഷ്യന് ഭീഷണിയാവില്ലെന്ന് കരുതിയിരുന്ന പക്ഷിപ്പനി ബാധിച്ച് മെക്‌സികോയില്‍ ഒരാള്‍ മരിച്ചു. വൈറസിന്റെ H5 N2 വകഭേദം ബാധിച്ചാണ് മരണം സംഭവിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മനുഷ്യരില്‍ H5 N2 വൈറസ് ഇതിന് മുമ്പ്...
കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു
കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ പാടശേഖരത്തിൽ വളർത്തിയിരുന്ന താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ. കഴിഞ്ഞദിവസം താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ്...
ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഓസ്ട്രേലിയയിലാണ് മനുഷ്യനിൽ എച്ച് 5 എൻ 1 വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇന്ത്യയിലെത്തിയ കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇന്ത്യയിൽ നിന്ന് മാർച്ചിൽ...
ആലപ്പുഴ ജില്ലയിൽ മൂന്നിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു
ആലപ്പുഴ ജില്ലയിൽ മൂന്നിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. മാവേലിക്കര തഴക്കര, എടത്വ , ചമ്പക്കുളം എന്നിവിടങ്ങളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. തഴക്കരയിലും എടത്വയിലും ഒരാഴ്ചയോളമായി താറാവുകൾ ചത്തു വീഴുന്നുണ്ട്. ചമ്പക്കുളത്തു കോഴികളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്....
പത്തനംതിട്ട നിരണം സർക്കാർ താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി; മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ...
പത്തനംതിട്ട നിരണം സർക്കാർ താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥീരീകരിച്ച സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പോൾട്രി ഫാമിൽ സമാന...
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി തമിഴ്നാട് പൊതുജനാരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും. കേരളത്തോടുചേർന്നുള്ള കോയമ്പത്തൂരിലെ ആനക്കട്ടി, ഗോപാലപുരം, വാളയാർ ഉൾപ്പെടെ 12 ചെക്പോസ്റ്റുകളിലും കന്യാകുമാരി, തേനി ജില്ലകളിലെ വിവിധ ഇടങ്ങളിലുമാണ് നിരീക്ഷണം...