Tag: bacteria claims two lives
രണ്ടുപേരുടെ ജീവനെടുത്ത് ‘മാംസഭോജി’ ബാക്ടീരിയ
അപൂര്‍വയിനം 'മാംസഭോജി' എന്നറിയപ്പെടുന്ന ബാക്ടീരിയ മൂലമുണ്ടായ അണുബാധയെ തുടര്‍ന്ന് രണ്ടുമരണം. കടല്‍ വിഭവമായ ഓയ്സ്റ്റര്‍ പാകം ചെയ്യാതെ കഴിച്ചതാണ് മരണകാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എസിലെ ലൂസിയാനയിലും ഫ്‌ളോറിഡയിലുമായാണ് സംഭവം . വിവിധ ലക്ഷണങ്ങളുമായി 22...

















