Tag: attention to in your diet to fight
സ്തനാര്‍ബുദത്തെ ചെറുക്കാന്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ടത്
കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്യാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ സ്തനാൽബുദത്തെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കാൻസർ കോശങ്ങൾ പെരുകുന്നത് തടയുകയും ഈസ്ട്രജൻ മൂലമുണ്ടാകുന്ന വളർച്ച കുറയ്ക്കുകയും...

















