29.8 C
Kerala, India
Sunday, December 22, 2024
Tags Arrest

Tag: arrest

പൂനെ പോർഷെ അപകടം: പ്രതിയായ കൗമാരക്കാരൻ്റെ രക്തസാമ്പിൾ മാറ്റിയ, 2 ഡോക്ടർമാർ അറസ്റ്റിൽ.

പുണെയിൽ മദ്യലഹരിയിൽ പതിനേഴുകാരൻ ഓടിച്ച ആഡംബര കാറിടിച്ച് രണ്ട് ഐ ടി ജീവനക്കാർ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റിൽ. പ്രതിയുടെ രക്ത സാംപിൾ മാറ്റി പരിശോധനയിൽ കൃത്രിമം നടത്തിയതിനാണ് ഇവരെ...

20 മാസത്തിനുള്ളില്‍ 10 കൊലപാതകം, കൊല്ലപ്പെട്ടവരില്‍ സ്വന്തം മുത്തശ്ശി വരെ; സയനൈഡ് ശിവ അറസ്റ്റില്‍

20 മാസത്തിനുള്ളില്‍ 10 പേരെയാണ് സയനൈഡ് ശിവയെന്ന വെല്ലങ്കി സിംഹാദ്രി അറസ്റ്റിലായത്. നിധിതേടിയും രോഗശാന്തിക്കുമായി തന്നെ സമീപിച്ചവര്‍ക്ക് പ്രസാദത്തില്‍ പൊട്ടാസ്യം സയനൈഡ് ചേര്‍ത്ത് നല്‍കിയാണ് ഓരോ കൊലപാതകങ്ങളും ഇയാള്‍ നടപ്പിലാക്കിയത്. സ്വന്തം മുത്തശ്ശിയും...

നാല് ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍

കോഴിക്കോട്: ജനിച്ച് നാല് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശിനിയായ 21 വയസ്സുകാരിയെ ആണ് പന്നിയങ്കര പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ യുവതിയുടെ...

യുഎപിഎ ചുമത്തി അറസ്റ്റ്; പ്രമേയവുമായി സിപിഎം ഏരിയ കമ്മിറ്റി

കോഴിക്കോട്: യുഎപിഎ ചുമത്തി സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിനെതിരെ പ്രമേയം പാസാക്കി സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി. യുവാക്കളെ അറസ്റ്റ് ചെയ്തത് ധൃതി പിടിച്ച നടപടിയാണെന്നും ലഘുലേഖയോ നോട്ടീസോ കൈവശം...

നമുക്കിനി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തണ്ട വാവേ… അലനു വേണ്ടി നടി സജിതാ മഠത്തില്‍

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബിനായി നടി സജിതാ മഠത്തിലിന്റെ വികാരഭരിതമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അലന്റെ ബന്ധു കൂടിയാണ് നടി. സിപിഎം വോളന്റിയറിന്റെ വേഷമണിഞ്ഞു നില്‍ക്കുന്ന അലന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചു...

പ്രതിക്ക് ജാമ്യം, ജാമ്യക്കാരന്‍ അഴിക്കുള്ളില്‍

ചെക്ക് തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം നില്‍ക്കാന്‍ മദ്യപിച്ച് കോടതിയിലെത്തിയ ആള്‍ അകത്തായി. പ്രതിക്ക് ജാമ്യം അനിവദിച്ചെങ്കിലും മദ്യലഹരിയിലായിരുന്ന ജാമ്യക്കാരനെതിരെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്...

ഭീകരബന്ധം, കോഴിക്കോട് സ്വദേശി എന്‍ഐഎയുടെ കസ്റ്റഡിയില്‍

കൊച്ചി: കോഴിക്കോട് സ്വദേശിയെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. ഭീകരബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കോഴിക്കോട് കൊടുവള്ളി സ്വദേശിയായ വട്ടകണ്ടത്തില്‍ ഷൈബുവിനെയാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാവിലെ ഖത്തറില്‍നിന്നും കരിപ്പൂരിലെത്തിയ ഷൈബുവിനെ കൊച്ചിയില്‍ നിന്നുള്ള...

മുഖ്യമന്ത്രിയുടെ കാസര്‍ഗോട്ടെ പരിപാടി ‘കലക്കു’മെന്ന വാട്‌സാപ്പ് സന്ദേശം; യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട് : കാസര്‍ഗോഡ് ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടി അലങ്കോലപ്പെടുത്തുമെന്ന് വാട്‌സാപ്പ് സന്ദേശമയച്ച യുവാവ് പോലീസ് കസ്റ്റഡിയില്‍. മുഖ്യമന്ത്രിക്ക് എതിരായ സന്ദേശം ശ്രദ്ധയില്‍ പെട്ടതോടെ പടന്നക്കാട്ട് സ്വദേശിയായ...

കാസര്‍കോട് ഇരട്ടക്കൊലയില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍; കര്‍ണ്ണാടക പോലീസിന്റെ സഹായം തേടി ഡിജിപി

കാസര്‍കോട് : കാസര്‍കോട് ഇരട്ട കൊലക്കേലയില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. രണ്ട് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ ഡിജിപി കര്‍ണ്ണാടക പോലീസിന്റെ സഹായം തേടി. കര്‍ണ്ണാടകം പൂര്‍ണ്ണസഹായം...

ലക്ഷ്മി നായരെ അറസ്റ്റു ചെയ്യണം; അവര്‍ ഹിറ്റ്ലറെപ്പോലെയെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം : ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറിയ ലക്ഷ്മി നായരെ അറസ്റ്റു ചെയ്യാന്‍ പോലീസ് കമ്മിഷണറോട് ആവശ്യപ്പെടുമെന്ന് കമ്മിഷന്‍ അംഗം സുഷമ സാഹു. സംഭവത്തില്‍ ലോ കോളജില്‍ എത്തിയ സുഷമ...
- Advertisement -

Block title

0FansLike

Block title

0FansLike