Tag: American Dental Association
ടൂത്ത് ബ്രഷ് ടോയിലറ്റില്‍ സൂക്ഷിക്കാറുണ്ടോ?
ടൂത്ത് ബ്രഷ് ടോയിലറ്റില്‍ സൂക്ഷിക്കാറുണ്ടോ ? ക്ലോസറ്റില്‍ ഓരോ തവണ ഫ്‌ലഷ് ചെയ്യുമ്പോഴും ബാക്ടീരിയകള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടും. അതിനാല്‍ ബ്രഷ് ബാത്ത് റൂമില്‍ സൂക്ഷിക്കുമ്പോള്‍ ബാക്ടീരിയകള്‍ ബ്രഷിലേക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ്...
















