Tag: Alzheimer’s treatment
അല്‍ഷിമേഴ്‌സ് ചികിത്സയില്‍ നിര്‍ണായക കണ്ടെത്തലുമായി തൃശ്ശൂര്‍ ജൂബിലി റിസേര്‍ച് സെന്ററിലെ ഗവേഷകര്‍
അല്‍ഷിമേഴ്‌സ് ചികിത്സയില്‍ നിര്‍ണായക കണ്ടെത്തലുമായി തൃശ്ശൂര്‍ ജൂബിലി റിസേര്‍ച് സെന്ററിലെ ഗവേഷകര്‍. 'ഇന്ത്യന്‍ പുകയില' എന്നറിയപ്പെടുന്ന ലോബെലിയ ഇന്‍ഫ്‌ളാറ്റ ചെടിയില്‍ നിന്നുള്ള തന്മാത്ര തലച്ചോറിലെ നാഡീ കോശങ്ങളിലെ മാംസ്യതന്മാത്രകളുമായി പ്രവര്‍ത്തിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി....