26 C
Kerala, India
Saturday, April 5, 2025
Tags Accident

Tag: accident

പീച്ചി ഡാമിന്റെ ജലസംഭരണിയിൽ വീണു 4 വിദ്യാർഥിനികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മരണം രണ്ടായി

പീച്ചി ഡാമിന്റെ ജലസംഭരണിയിൽ വീണു 4 വിദ്യാർഥിനികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മരണം രണ്ടായി. പട്ടിക്കാട് ചാണോത്ത് പാറാശേരി സജി–സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് ആണ് ഇന്നലെ ഉച്ചയോടെ ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂർ...

തൃശ്ശൂർ പീച്ചി ഡാം റിസർവോയറിന്റെ തെക്കേക്കുളം ഭാഗത്തു അപകടത്തിൽ പെട്ട നാല് വിദ്യാർഥിനികളിൽ ഒരാൾ...

തൃശ്ശൂർ പീച്ചി ഡാം റിസർവോയറിന്റെ തെക്കേക്കുളം ഭാഗത്തു അപകടത്തിൽ പെട്ട നാല് വിദ്യാർഥിനികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് ചുങ്കത്ത് ഷാജന സിജിയുടെ മകൾ അലീന ഷാജനാണ് മരിച്ചത്. തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ...

ബസിലിടിച്ച് പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് നാലു വയസുകാരി മരിച്ചു

തൃശൂർ ഓട്ടുപാറയിൽ ബസിലിടിച്ച് പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് നാലു വയസുകാരി മരിച്ചു. മുള്ളൂർക്കര സ്വദേശിയായ നൂറ ഫാത്തിമ ആണ് മരിച്ചത്. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ചായിരുന്നു അപകടം നടന്നത്. കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും...

കൊട്ടാരക്കരയിൽ കെഎസ്‌ആര്‍ടിസിയും കോണ്‍ക്രീറ്റ്‌ മിക്‌സര്‍ വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേരുടെ നില ഗുരുതരം.

കൊല്ലം: കെഎസ്‌ആര്‍ടിസിയും കോണ്‍ക്രീറ്റ്‌ മിക്‌സര്‍ വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേരുടെ നില ഗുരുതരം. കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവര്‍ പ്രകാശന്‍, കണ്ടക്ടര്‍ സജീവന്‍, എന്നിവര്‍ക്കൊപ്പം മറ്റ് രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

ബസ് സൈഡ് കൊടുത്തു… കടയിലെ കമ്പി ബസിന്റെ സൈഡിലിരുന്ന യുവതിയുടെ കണ്ണ് തകര്‍ത്തു.. ഡ്രൈവറും...

കോട്ടയം : കെ.എസ്.ആര്‍.ടി.സി ബസ് യാത്രയ്ക്കിടെ റോഡരുകിലെ കടയില്‍ അനധികൃതമായി സ്ഥപിച്ചിരുന്ന കമ്പി യുവതിയുടെ കണ്ണില്‍ കുത്തിക്കയറി. അങ്ങാടിക്കല്‍ കുമ്പിള്‍ നില്‍ക്കുന്നതില്‍ ജോയിയുടെ മകള്‍ അഞ്ജു (24)വിനാണ് ദാരുണ അനുഭവം ഉണ്ടായത്. ചൊവ്വാഴ്ച...

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ തെറിച്ചു വീണ് ക്ലീനര്‍ക്ക് ദരുണാന്ത്യം

കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് ക്ലീനര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂരിലാണ് സംഭവം. മറാട് സ്വദേശി ഹന്‍ഷാദ് ആണ് മരിച്ചത്. 22 വയസായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ്...

അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 150ഓളം പേര്‍ മരിച്ചതായി സംശയം

മെഡിറ്ററേനിയന്‍ കടലില്‍ കുടിയേറ്റക്കാരുമായി ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 150ഓളം പേര്‍ മരിച്ചതായി സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.ഇറ്റലിയിലേയ്ക്ക് 2017വര്‍ഷത്തില്‍ മാത്രം 21,000ല്‍ അധികം അഭയാര്‍ഥികള്‍...

കൂത്താട്ടുകുളത്ത് വാഹനാപകടം: യു.കെ.ജി വിദ്യാര്‍ത്ഥിനികള്‍ അടക്കം മൂന്നു മരണം

കൊച്ചി: കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളെ കയറ്റിവന്ന ജീപ്പ് മതിലിലിടിച്ച് മൂന്നു മരണം. ജീപ്പിലുണ്ടായിരുന്ന രണ്ടു കുട്ടികളും വാഹനമോടിച്ചിരുന്ന ഡ്രൈവറുമാണ് മരിച്ചത്. വിദ്യാര്‍ത്ഥിനികളായ ആന്‍ മരിയ, ഷിജി, ഡ്രൈവര്‍ ജോസ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍...

കുറ്റിപ്പുറത്ത് ടാങ്കര്‍ ലോറി മറിഞ്ഞു: ജനങ്ങള്‍ പരിഭ്രാന്തിയില്‍

മലപ്പുറം: കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു. സംഭവത്തില്‍ ആളപായമില്ല. കഴിഞ്ഞ ഞായര്‍ രാത്രി 11 മണിക്ക് കുറ്റിപ്പുറം റെയില്‍വെ ഓവര്‍ബ്രിഡ്ജിന് സമീപമാണ് അപകടം. മംഗലാപുരത്തുനിന്ന് കൊല്ലത്തേയ്ക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഇന്ധന ടാങ്ക്...

കോഴിക്കോട് ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

കോഴിക്കോട്: വെസ്റ്റ്ഹിലില്‍ ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വെസ്റ്റ്ഹില്‍ ഭട്ട് റോഡില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം ഗാലക്‌സി ബില്‍ഡിങ്ങിനടുത്ത് പൂക്കാട്ടില്‍ വീട്ടില്‍ അനൂപ് (21), വെസ്റ്റ്ഹില്‍ തൈക്കൂട്ടം പറമ്പില്‍...
- Advertisement -

Block title

0FansLike

Block title

0FansLike