Tag: abhishek bachchan
ഐശ്വര്യാ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നു…?
ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. ആറ് മാസമായി ഇരുവരും വേര്‍പിരിഞ്ഞ് ജീവിക്കുകയാണത്രേ. വീണ്ടും സിനിമയില്‍ സജീവമാകാനുള്ള ഐശ്വര്യയുടെ തീരുമാനമാണ് വേര്‍പിരിയലിനു പിന്നിലെന്നാണ സൂചന.
മകള്‍ ആരാധ്യയുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനായി വിവാഹശേഷം...