Tag: Abdominal pain in seven-year-old boy: hair
ഏഴു വയസ്സുകാരനു വയറുവേദന: ചെറുകുടലിൽ നിന്ന് നീക്കം ചെയ്തത് മുടി, പുല്ല്, ഷൂ ലേസ്...
വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഏഴു വയസ്സുകാരന്റെ ചെറുകുടലിൽനിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് മുടി, പുല്ല്, ഷൂലേസിന്റെ നൂല് തുടങ്ങിയ വസ്തുക്കൾ. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലാണ് സംഭവം. മധ്യപ്രദേശിലെ രത്‌ലം സ്വദേശിയായ ശുഭം നിമാനയുടെ ചെറുകുടലിൽ...

















