Tag: A twenty-six-year-old woman
ഹെയർ സ്ട്രെയ്റ്റനിങ് ചെയ്ത ഇരുപത്തിയാറുകാരിക്ക് വൃക്കരോഗം സ്ഥിരീകരിച്ചു
ഹെയർ സ്ട്രെയ്റ്റനിങ് ചെയ്ത ഇരുപത്തിയാറുകാരിക്ക് വൃക്കരോഗം സ്ഥിരീകരിച്ചു. ടുണീഷ്യയിൽ നിന്നുള്ള യുവതിക്കാണ് വൃക്കരോഗം സ്ഥിരീകരിച്ചത്. സലൂണിൽ ഹെയർ സ്ട്രെയ്റ്റനിങ്ങിന് ശേഷം യുവതിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു. മൂത്രത്തിൽ രക്തത്തിന്റെ അംശം കണ്ടെത്തിയതിനു പിന്നാലെ,...