പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നോസ്മോക് പുറത്തിറക്കി ജെ ബി കെമിക്കല്‍സ്
കൊച്ചി: രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നായ ജെ ബി കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നോസ്മോക് പുറത്തിറക്കി. പുകയില ഉപയോഗിക്കാനുള്ള ത്വര കുറക്കുകയും അതിന്റെ തുടര്‍ച്ചയായുള്ള മാനസികവും...
ഇന്ന് ലോക പുകയില വിരുദ്ധദിനം
ഇന്ന് (മെയ് 31) ലോക പുകയില വിരുദ്ധദിനമായി ആചരിക്കും. പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനാണ് എല്ലാ വര്‍ഷവും മെയ് 31 ലോകത്താകമാനം പുകയിലവിരുദ്ധ ദിനമായി ആചരിച്ചുവരുന്നത്. ''പുകയില ഉപേക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ്' എന്നതാണ്...
മഴക്കാലപൂര്‍വ ഇടപെടലുകള്‍ക്കായി പൊതുമരാമത്ത് വകുപ്പിന്റെ മൊബൈല്‍ ആപ്പ്
മലപ്പുറം: കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മുതല്‍ പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എടപ്പാള്‍ മേല്‍പ്പാല...
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം : ഡിഎംഒ
കണ്ണൂര്‍: ജില്ലയില്‍ ആറളം, ചെമ്പിലോട്, പയ്യാവൂര്‍, ചെറുപുഴ, അഞ്ചരക്കണ്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗപകര്‍ച്ച തടയാനുള്ള പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍...
കോവിഡ് വാക്‌സിന്‍ വീടുകളില്‍ നല്‍കുന്നുവെന്ന തരത്തിലുള്ള പ്രചരണം ശരിയല്ലെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി
കൊച്ചി: കോവിഡ്-19 വാക്‌സിന്‍ അടുത്താഴ്ച മുതല്‍ ആസ്റ്റര്‍ മെഡ്‌സിറ്റി വീടുകളില്‍ നല്‍കുമെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ജില്ലയില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ എന്ന...
കോവിഡ്.19: ഗര്‍ഭിണികള്‍ ശ്രദ്ധിക്കുക ; ഉറപ്പാക്കണം രണ്ടുപേരുടെയും സുരക്ഷ
ആലപ്പുഴ: കോവിഡ്.19 രോഗം ഗര്‍ഭിണികളെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ രോഗബാധയേല്‍ക്കാതിരിക്കാന്‍ ജാഗ്രത കാട്ടണം. ഗര്‍ഭിണിയുടെ സുരക്ഷയുറപ്പാക്കേണ്ടത് കുടുംബാഗങ്ങളുടെ ഉത്തരവാദിത്തമാണ്. രോഗബാധയുണ്ടാകാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള ശ്രദ്ധ ഗര്‍ഭിണിയും കാട്ടണമെന്ന് അരോഗ്യ വകുപ്പ് അറിയിച്ചു. ഗര്‍ഭിണികള്‍...
18 – 44 പ്രായക്കാരുടെ വാക്‌സിനേഷന്‍: അസുഖബാധിതര്‍ക്ക് മുന്‍ഗണന ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും...
പാലക്കാട്: അസുഖബാധിതരായ 18-44 വരെ പ്രായമുള്ളവര്‍ വാക്സിനേഷന് മുന്‍ഗണനയ്ക്കായി ബന്ധപ്പെട്ട രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറില്‍ നിന്നുമുള്ള രോഗവിവരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ സമയത്ത് നിര്‍ബന്ധമായും അപ്ലോഡ് ചെയ്യണം. ഇതിനുള്ള ഫോമും മുന്‍ഗണന ലഭിക്കുന്ന...
കാസര്‍കോട് ഹോമിയോപ്പതി വകുപ്പിന്റെ കോവിഡാനന്തര ചികിത്സാ ക്ലിനിക്കുകള്‍
കാസര്‍കോട്: ഹോമിയോപ്പതി വകുപ്പ് കാസര്‍കോട് ജില്ലയില്‍ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേക ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കുന്നു. കോവിഡ്-19 ഒരു മഹാമാരിയായി തുടരുന്നതിനൊപ്പം, കോവിഡ് ഭേദമായവരില്‍ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നതായി വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന...
ജിയോജിത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെ കോവിഡ് രോഗികള്‍ക്കായി കൊച്ചിയില്‍ ഫീല്‍ഡ് ആശുപത്രി സജ്ജമാക്കി ആസ്റ്റര്‍ വൊളണ്ടിയേഴ്സ്
കൊച്ചി: കോവിഡ് രോഗികള്‍ക്കുള്ള കിടക്കകളുടെ ആവശ്യം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അമ്പലമുകളില്‍ ബിപിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ആസ്റ്റര്‍ മെഡ്സിറ്റി 100 കിടക്കകളുള്ള ഫീല്‍ഡ് ആശുപത്രി സജ്ജമാക്കി. ആദ്യ 50 ബെഡ്ഡുള്ള ആസ്റ്റര്‍...
വൃക്ക, കരള്‍ രോഗികള്‍ക്ക് ഒരു വര്‍ഷത്തെ മരുന്ന് സൗജന്യം; 35 ലക്ഷം രൂപയുടെ പദ്ധതിയുമായി...
എറണാകുളം: നിര്‍ധനരായ രോഗികള്‍ക്ക് കരുതലും കരുണയുമായി വീണ്ടും എറണാകുളം ജില്ലാ പഞ്ചായത്ത്. കിഡ്നി ലിവര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്ത രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനായി 35 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയതായി ജില്ലാ പഞ്ചായത്ത്...