‘ശുചിത്വത്തിനൊപ്പം കളമശ്ശേരി’ പദ്ധതിയുടെ ത്രിദിന ജനകീയ ശുചീകരണ പരിപാടിക്ക് തുടക്കമായി
എറണാകുളം: എറണാകുളം ജില്ലയിലെ കളമശ്ശേരി മണ്ഡലം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'ശുചിത്വത്തിനൊപ്പം കളമശ്ശേരി' പദ്ധതിയുടെ ത്രിദിന ജനകീയ ശുചീകരണ പരിപാടിക്ക് തുടക്കമായി. കളമശ്ശേരി നഗരസഭയിലെ തിരുനിലത്ത് ലൈനിലെ വീടുകളിൽ നിന്ന് ആക്രിസാധനങ്ങൾ...
അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ എല്ലാജില്ലകളിലും മഴക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ ഇന്നലെ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും...
എംഡിഎംഎയുമായി യുവതികള്‍ അറസ്റ്റില്‍
തൃശൂർ: തൃശൂർ കൂനംമൂച്ചിയില്‍ പതിനേഴര ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികള്‍ അറസ്റ്റില്‍. ചൂണ്ടല്‍ സ്വദേശി സുരഭി, കണ്ണൂര്‍ കരുവാഞ്ച ആലക്കോട് സ്വദേശി പ്രിയ എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂട്ടറില്‍ എംഡിഎംഎയുമായി പോകുമ്പോഴാണ് കുന്നംകുളം പൊലീസ്...
ജൂൺ ഏഴുവരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: ജൂൺ ഏഴ് വരെ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ...
പുകവലി അന്ധതയ്ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ
ജനീവ: പുകവലി ഹൃദയാഘാതം, ശ്വാസകോശ അർബുദം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കൊപ്പം അന്ധതക്കും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ. പുകവലി, മക്യുലാർ ഡീജനറേഷൻ, തിമിരം, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, ഡ്രൈ ഐ സിൻഡ്രോം എന്നിവയ്ക്കുള്ള സാധ്യത കൂട്ടാം....
പാര്‍ക്കിന്‍സണ്‍സ് അസുഖബാധിതയായിരുന്ന സ്ത്രീയുടെ തലച്ചോറില്‍ പേസ്മേക്കര്‍ ഘടിപ്പിച്ചു
ന്യൂഡൽഹി: ഒമ്പത് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് അസുഖബാധിതയായിരുന്ന സ്ത്രീയുടെ തലച്ചോറില്‍ പേസ്മേക്കര്‍ ഘടിപ്പിച്ച് ഡല്‍ഹി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. സാവിത്രി ദേവി എന്ന 51 വയസ്സുകാരിയുടെ തലച്ചോറിലാണ് പേസ്മേക്കര്‍ അഥവാ ഡീപ്പ് ബ്രെയിന്‍ സ്റ്റിമ്യുലേഷന്‍...
ആരോഗ്യ സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതി നടപ്പിലാക്കാൻ സർക്കാർ
തിരുവനന്തപുരം: ആരോഗ്യ സ്ഥാപനങ്ങളില്‍ കൃത്യമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കികൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായുള്ള പദ്ധതി ആസൂത്രണം ചെയ്തുകഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പരിസ്ഥിതി സൗഹൃദങ്ങളാക്കുക...
അമേരിക്കയിലെ കൗമാരക്കാര്‍ക്കിടയിൽ ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയകൾ വർധിക്കുന്നതായി പഠനം
വാഷിംഗ്‌ടൺ: അമേരിക്കയിലെ കൗമാരക്കാര്‍ക്കിടയിൽ ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയകൾ വർധിക്കുന്നതായി പഠനം. 'JAMA പീഡിയാട്രിക്‌സ്' എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 2016 മുതല്‍ 10 നും 19 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെയിടയില്‍ മെറ്റബോളിക്...
ചീറ്റകളുടെ കൂട്ടമരണം: പഠനയാത്രക്കൊരുങ്ങി അധികൃതർ
ഭോപ്പാൽ: ഇന്ത്യയിൽ തുടർച്ചയായി ചീറ്റകൾ ചാകുന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടക്കുന്നതിനിടെ രാജ്യത്ത് ചീറ്റകളെ എത്തിച്ച നമീബിയയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും പഠനയാത്ര നടത്താനൊരുങ്ങി 'പ്രൊജക്ട് ചീറ്റ'യിലെ അംഗങ്ങൾ. ചീറ്റകളുടെ സംരക്ഷണം സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനാണ് യാത്രയെന്ന്...
ഇനി ‘സീറോ വേസ്റ്റ്’ ക്യാമ്പസുകൾ; പ്രഖ്യാപനം പരിസ്ഥിതി ദിനത്തിൽ
തിരുവനന്തപുരം: പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സംസ്ഥാനത്തെ സർവകലാശാലാ ക്യാമ്പസുകളടക്കം എല്ലാ വിദ്യാലങ്ങളെയും ‘സീറോ വേസ്റ്റ്’ ക്യാമ്പസുകളായി പ്രഖ്യാപിക്കും.1000 വിദ്യാർഥികൾ ചേർന്ന് തിരുവനന്തപുരം നഗരഹൃദയം ശുചീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ....