എ ഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അതിനൂതന മെഡിക്കൽ ഡെസ്പാച് സംവിധാനത്തിന് കോഴിക്കോട്...
കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ അതിനൂതന മെഡിക്കൽ ഡെസ്പാച് സംവിധാനത്തിന് കോഴിക്കോട് ആസ്റ്റർ മിംസിൽ തുടക്കമായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനത്തിന്റെ ഉത്ഘാടനം ഡോക്ടർസ് ദിനമായ ജൂലൈ ഒന്നിന് നടന്ന ചടങ്ങിൽ ഡിഎം...
സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴയുടെ തീവ്രത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജില്ലാതല, താലൂക്ക്...
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർക്കോട്...
തിരുവല്ലയിൽ സ്കൂൾ വിദ്യാർഥിക്ക് നേരെ തെരുവുനായ ആക്രമണം
തിരുവല്ല: തിരുവല്ലയിൽ സ്കൂൾ വിദ്യാർഥിക്ക് നേരെ തെരുവുനായ ആക്രമണം. സ്കൂൾ വിട്ട് വീട്ടിലേക്ക് അമ്മയുടെ കൂടെ സ്കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു പെരിങ്ങര വൃന്ദാവനത്തിൽ കൃഷ്ണപ്രിയയ്ക്ക് കടിയേറ്റത്. കൃഷ്ണപ്രിയ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി....
ഹൃദ്യം പദ്ധതിക്കെതിരെ വ്യാജവാർത്ത നൽകിയ വാർത്ത ചാനലിനെതിരെ ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം: കുഞ്ഞുങ്ങൾക്ക് ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളെ സൗജന്യമായി ചികിൽസിച്ചു ഭേദമാക്കാനുള്ള പദ്ധതിയായ ഹൃദ്യത്തിനെതിരെ വ്യാജവാർത്ത നൽകിയ വാർത്ത ചാനലിനെതിരെ ആരോഗ്യമന്ത്രി വീണ ജോർജ്. കുഞ്ഞുങ്ങളുടെ കുരുന്നുജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാർത്ത ചമയ്ക്കരുതെന്ന്...
ഓസ്‌ട്രേലിയയിൽ എംഡിഎംഎയും മാജിക് മഷ്റൂമും മാനസിക രോഗ ചികിത്സയില്‍ ഉപയോഗിക്കാന്‍ അനുമതി
കാൻബറ: കേരളത്തിലടക്കം അതിമാരക ലഹരിയായി കരുതപ്പെടുന്ന എംഡിഎംഎയും മാജിക് മഷ്റൂമും മാനസിക രോഗ ചികിത്സയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ഓസ്ട്രേലിയ. ജൂലൈ ഒന്ന് മുതല്‍ അംഗീകൃത സൈക്യാട്രിസ്റ്റുകള്‍ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡര്‍,...
ഡെങ്കിപ്പനി വ്യാപനം: സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഡങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പരിശോധനയില്‍ സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി. കോഴിക്കോട്, കൊല്ലം ജില്ലകളില്‍ 20 വീതം പനി ബാധിത മേഖലകളുണ്ട്. ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍...
സംസ്ഥാനത്ത് മഴ ശക്തം: എറണാകുളത്ത് റെഡ് അലെർട്
കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഏറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 11...
കേരളത്തിന് അഭിമാനമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം: കേരളത്തിന് അഭിമാനമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റി ഉള്‍പ്പെടെയുള്ള കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സ നല്‍കിയ ആശുപത്രികളുടെ പട്ടികയില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അഞ്ചാം സ്ഥാനം സ്വന്തമാക്കി....
ഡോക്ടേഴ്സ് അവാർഡിന് ഇത്തവണ പുതിയ മാർഗരേഖ
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ഡോക്ടേഴ്‌സ് അവാര്‍ഡിന് പുതിയ മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. കോവിഡ് സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നില്ല. ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡിലും അവാര്‍ഡ് തുകയിലും മാറ്റം വരുത്താനും സര്‍ക്കാര്‍...