33.8 C
Kerala, India
Sunday, November 17, 2024

കോവിഡ് വൈറസ് ലബോറട്ടറിയില്‍ നിന്ന് ചോർന്നതാകാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ചൈനീസ് ശാസ്ത്രജ്ഞൻ ജോര്‍ജ്ജ് ഗാവോ

ബെയ്‌ജിങ്‌: കോവിഡ് വൈറസ് ചൈനയിലെ ലബോറട്ടറിയില്‍ നിന്ന് ചോർന്നതാകാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ചൈനീസ് ശാസ്ത്രജ്ഞൻ ജോര്‍ജ്ജ് ഗാവോ. കോവിഡ് വൈറസിന്റെ ഉത്ഭവത്തെപ്പറ്റി ചൈനയ്ക്കെതിരെ നിരവധി ആരോപണങ്ങൾ തുടക്കം മുതൽ ഉണ്ടായിരുന്ന സാഹചര്യത്തിൽ കൂടുതൽ...

150 ഓളം മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

ന്യൂ ഡൽഹി: രാജ്യത്തെ 150 ഓളം മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. എൻഎംസിയും അണ്ടർഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ബോർഡും കോളജുകളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഗുജറാത്ത്,...

സംസ്ഥാനത്ത് കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഇടുക്കി ജില്ലയിലും, ജൂൺ രണ്ടിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മൂന്നാം...

ഇടിമിന്നലേറ്റ് യുവതി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കൊടുവള്ളി സ്വദേശിനി ഷീബയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു. സമീപപ്രദേശമായ ആവിലോറയില്‍ ഇടിമിന്നലേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കല്‍...

യാത്രക്കിടെ കുഴഞ്ഞു വീണ യുവതിക്ക് രക്ഷകരായി കെ എസ് ആർ ടി സി ബസ്സ്...

വൈക്കം: യാത്രക്കിടെ കുഴഞ്ഞു വീണ യുവതിക്ക് രക്ഷകരായി കെ എസ് ആർ ടി സി ബസ്സ് ജീവനക്കാർ. എറണാകുളത്തുനിന്ന് കോട്ടയത്തേക്കുള്ള കെഎസ്ആർടിസി ബസില്‍ യാത്രചെയ്ത തിരുവനന്തപുരം സ്വദേശിനി ഷഹനയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. യാത്രക്കിടെ...

ആശുപത്രി ഹോം ഗാർഡിന് നേരെ ആക്രമണം

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ ഹോം ഗാർഡിന് നേരെ ആക്രമണം. പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് രഘുവിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വേലഞ്ചിറ സ്വദേശി വിഷ്ണുവിനെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു....

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖാപിച്ചു. മധ്യകേരളത്തിലും, തെക്കൻ കേരളത്തിലും മഴ ശക്തമായേക്കുമെന്നും,...

ചിരി അംബാസിഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ

മുംബൈ: മഹാരാഷ്‌ട്രയിലെ സ്വച്ഛ് മുഖ് അഭിയാൻ എന്ന പദ്ധതിയുടെ ചിരി അംബാസിഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ദന്ത ശുചിത്വം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര...

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷ ബാധയെന്നു റിപ്പോർട്ട്

കല്പറ്റ: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷ ബാധയെന്നു റിപ്പോർട്ട്. വയനാട് കൽപറ്റ കൈനാട്ടിയിലെ റസ്റ്റോറന്റിൽനിന്ന് ഇന്നലെ വൈകിട്ട് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റതെന്നാണ് റിപ്പോർട്ട്. 13 പേർ കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തിരുവനന്തപുരത്തുനിന്ന്...

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് യുവാവ് മരിക്കാൻ കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അധികൃതരുടെ അനാസ്ഥയെന്ന്...

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് യുവാവ് മരിക്കാൻ കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ. ആശുപത്രിയിൽ എത്തിച്ച യുവാവിന് ആറര മണിക്കൂറോളം മതിയായ ചികിത്സ ലഭിച്ചില്ലായെന്നാണ് ആരോപണം. വേദനസംഹാരി നല്‍കി...
- Advertisement -