• Home
  • Live TV
  • Business
  • Education
    • Fashion
    • Health & Fitness
    • Studies
  • Entertainment
  • Editorial
  • More
    • Pravasi
    • Technology
    • Sports
    • Crime
    • Social Media
Search
30.8 C
Kerala, India
Sunday, August 30, 2026
  • LOG IN
Welcome! Log into your account
Forgot your password?
Recover your password
Janapriyam Logo Janapriyam News
Janapriyam Logo Janapriyam Logo
  • Home
  • Live TV
  • Business
  • Education
    • AllFashionHealth & FitnessStudies
      Doctor Live

      കാഴ്ച നഷ്ടപ്പെടും മുമ്പ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാം

      Doctor Live

      44കാരൻറെ വൃക്കയിൽ നൂറിലധികം കല്ലുകൾ

      Doctor Live

      ഫ്രഞ്ച് ഫ്രൈസ് അമിതമായാൽ പ്രമേഹസാധ്യത

      Doctor Live

      ദിവസേന തൈര് കഴിക്കാറുണ്ടോ ?

  • Entertainment
  • Editorial
  • More
    • Pravasi
    • Technology
    • Sports
    • Crime
    • Social Media
Home Slide Show
  • Slide Show
  • Top Scroll

‘പറന്നുയരാം കരുത്തോടെ’ :വനിതാ കമ്മീഷൻ ക്യാമ്പയിൻ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

By Online Desk -
January 19, 2026
Share on Facebook
Tweet on Twitter

കേരള വനിതാ കമ്മീഷൻ നടപ്പാക്കുന്ന ‘പറന്നുയരാം കരുത്തോടെ’ ക്യാമ്പയിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ , മെമ്പർ സെക്രട്ടറി കെ ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.

ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ സ്ത്രീകളെ പ്രാപ്തരാക്കുക, അവരുടെ മനക്കരുത്ത് വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘പറന്നുയരാം കരുത്തോടെ’ എന്ന ടാഗ്ലൈനിൽ സംസ്ഥാനത്തുടനീളം കാമ്പയിൻ സംഘടിപ്പിക്കുന്നത്. പ്രശസ്തനടി മഞ്ജു വാര്യരാണ് ക്യാമ്പയിൻ അംബാസിഡർ. ആദ്യഘട്ടമായി സംസ്ഥാനത്ത് മൂന്നിടങ്ങളിൽ വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളെ പങ്കെടുപ്പിച്ച് പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 19 (തിങ്കളാഴ്ച്ച )ഉച്ചയ്ക്ക് 3 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വനിതാ ശിശുവികസന, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, ക്ഷീര, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, ഡയറക്ടർ ഹരിത വി കുമാർ, ജില്ലാ കളക്ടർ അനുകുമാരി, പോലീസ് ഐ ജി എസ് അജിതാബീഗം, കമ്മീഷൻ അംഗങ്ങളായ അഡ്വ ഇന്ദിരാ രവീന്ദ്രൻ, അഡ്വ എലിസബത്ത് മാമൻ മത്തായി, വി ആർ മഹിളാമണി, അഡ്വ പി കുഞ്ഞായിഷ തുടങ്ങിയവർ പങ്കെടുക്കും.

‘നമുക്കെങ്ങനെ പറന്നുയരാം’ എന്ന വിഷയത്തിൽ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്‌റ് ഭാഗ്യലക്ഷ്മി മോഡറേറ്ററാകുന്ന സംവാദവും ഉണ്ടാകും. സർക്കാർ പ്‌ളീഡർ, പ്രോസിക്യൂട്ടർ ഡോ. ടി ഗീനാകുമാരി, ജൻഡർ കൺസൽട്ടൻറ് ഡോ. ടി കെ ആനന്ദി, എഴുത്തുകാരി ഡോ. ചന്ദ്രമതി, എച്ചുമുക്കുട്ടി, മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് അംഗം ഡോ. ഷാലിമ, കമ്മീഷൻ അംഗങ്ങൾ, ഡയറക്ടർ ഷാജി സുഗുണൻ, ലോ ഓഫീസർ കെ ചന്ദ്രശോഭ തുടങ്ങിയവർ പാനലിസ്റ്റുകളാകും. തുടർന്ന് പ്രശസ്ത ഗായിക ആര്യ ദയാലിന്റെ സംഗീത പരിപാടി നടക്കും.

കമ്മീഷൻ ആസ്ഥാനമായ തിരുവനന്തപുരത്തും ,മേഖലാ ഓഫീസുകൾ പ്രവർത്തിക്കുന്ന കോഴിക്കോടും എറണാകുളത്തും വനിതകൾക്ക് സൗജന്യ കൗസിലിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കമ്മീഷൻ അധ്യക്ഷ അഭ്യർത്ഥിച്ചു.

  • TAGS
  • 'Let's fly with strength'
  • Chief Minister releases Women's Commission campaign logo
SHARE
Facebook
Twitter
  • tweet
Previous articleവിഴിഞ്ഞം തുറമുഖം രണ്ടാംഘട്ടം ഉദ്ഘാടനം 24 ന്
Next articleസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ് ആരംഭിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ
Online Desk
- Advertisement -

MOST POPULAR

ഇന്ത്യന്‍ മിന്നലാക്രമണത്തില്‍ കൊടുംഭീകരന്‍ മസൂദ് അസര്‍ കൊല്ലപ്പെട്ടു

March 4, 2019

വീട്ടിൽ നടക്കുന്ന പ്രസവങ്ങൾക്കെതിരേ ആരോഗ്യവകുപ്പ്

April 11, 2025

മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധന നടത്തി തദ്ദേശ സ്വയംഭരണ വകുപ്പ്

March 28, 2024

ആരോഗ്യ മേഖലയ്ക്ക് അഭിമാനനേട്ടം

April 3, 2020
Load more

HOT NEWS

Doctor Live

ഡോക്ടര്‍മാര്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ക്കു പകരം ജനറിക് പേരുകള്‍ കുറിക്കണമെന്ന ഉത്തരവിനു വിലക്ക്

Crime

പഞ്ചാബില്‍ 8 വയസുകാരനെ കൊന്നുതിന്ന 16 വയസുകാരന്‍ അറസ്റ്റില്‍

Top Scroll

അമ്മയുടെ നിറവയര്‍ കീറി മോഷ്ടിക്കപ്പെട്ട ആ കുഞ്ഞ് അച്ഛന് മുന്നില്‍ കണ്‍ തുറന്നു… പ്രാര്‍ത്ഥനയോടെ...

Covid News

കോവിഡ് ഭീതിയിൽ കേരളം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

Block title

0FansLike

Block title

0FansLike
Janapriyam Logo
Janapriyam" is a print and visual media platform based in Kerala, India. It is registered under the Ministry of Information and Broadcasting India in 2013. It reaches numerous households in different districts of Kerala through MSO. As a registered media outlet, "Janapriyam" would operate under the guidelines of the Ministry of Information and Broadcasting India. If anyone has complaints related to the content of the JANAPRIYAM website, please email us. Grievance Redressal Officer : Adv. John Mathew
Contact us: news [at] janapriyam.com

POPULAR POSTS

കൊതുക് ശല്യം മാറ്റാനുള്ള ശ്രമത്തിനിടെ വീട് കത്തിനശിച്ചു

November 21, 2016

യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

March 24, 2020

ദിലീപ്-കാവ്യ വിവാഹം വീട്ടിലിരുന്ന് ലൈവായി കണ്ടു; മീനാക്ഷി സമ്മര്‍ദത്തിന് വഴങ്ങിയതെന്ന് മഞ്ജു

November 26, 2016

POPULAR CATEGORY

  • Top Scroll7059
  • Slide Show5295
  • Doctor Live3789
  • Health & Fitness1183
  • Entertainment451
  • Pravasi369
  • Crime225
  • Social Media208
  • Grievance Redressal Form
  • Privacy
  • Contact Us
© Powered By: iByte
MORE STORIES

ജാതിപ്പേര് വിളിച്ച അധ്യാപകന് എതിരെ പരാതി നല്‍കി: പ്രതികാരം സസ്‌പെന്‍ഷന്‍ രൂപത്തില്‍

December 22, 2016

മരണ ശേഷം പഠനത്തിനായി നൽകിയ ശരീരത്തിൽ കണ്ടെത്തിയത് മൂന്ന് ലിംഗങ്ങൾ

October 19, 2024