നീറ്റ് പിജി ഫലം ഉടൻ പ്രസിദ്ധീകരിക്കും എന്ന് റിപ്പോർട്ട്

നീറ്റ് പിജി ഫലം ഉടൻ പ്രസിദ്ധീകരിക്കും എന്ന് റിപ്പോർട്ട്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലം അറിയാവുന്നതാണ്. രജിസ്‌ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്താൽ ഫലം അറിയാം. പരീക്ഷ ബോർഡ് ഉടൻതന്നെ പ്രൊവിഷണൽ ഉത്തരസൂചിക പ്രസിദ്ധീകരിക്കുന്നതായിരിക്കും. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.