വയനാട്ടില്‍: വയനാട്ടില്‍ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ഛര്‍ദിയും വയറുവേദനയും ബാധിച്ച് വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയത്. ആരോഗ്യ വകുപ്പ് വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധം ഊര്ജിതമാക്കിു. സംസ്ഥാനത്ത് എറണാകുളം ജില്ലയില്‍ നേരത്തേ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. പൊതുജനം ജാഗ്രതപാലിക്കണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.