മമ്മൂട്ടി മഞ്ജുവാര്യര്‍ ചിത്രം ‘ദി പ്രീസ്റ്റ്’ ആമസോണ്‍ പ്രൈമില്‍. ചിത്രം ഏപ്രില്‍ 14 വിഷു ദിനത്തില്‍ ഓണ്‍ലൈന്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാകും.
കോവിഡ് പ്രതിസന്ധിക്കുശേഷം തിയേറ്ററില്‍ റിലീസ് ചെയ്ത ആദ്യ മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ദി പ്രീസ്റ്റിനുണ്ട്.