ജനപ്രിയം പ്രേക്ഷകർക്ക് വിഷുദിനാശംസകൾ

മേട മാസ പുലരിയിൽ കണി കാണാൻ മാത്രം വിരിയുന്ന കണിക്കൊന്ന പൂക്കളുടെ നന്മയുമായി ഒരു വിഷു കൂടി വരവായി.  എല്ലാവർക്കും ഡോക്ടർ ലൈവ് മീഡിയയുടെ സ്നേഹത്തിന്റെയും സമൃദ്ധിയുടെയും  വിഷു ആശംസകൾ വിഷു ആഘോഷങ്ങൾക്കിടയിൽ ആരോഗ്യകാര്യങ്ങൾ മറക്കേണ്ട സ്റ്റേ ഹെൽത്തി.