Doctor LiveSlide ShowTop Scroll പനി ബാധിച്ച് കോഴിക്കോട് പത്താം ക്ളാസ്സുകാരി മരിച്ചു By Online Desk - August 17, 2024 Share on Facebook Tweet on Twitter കോഴിക്കോട് പത്താം ക്ലാസ് വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാർവതി ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.