കോഴിക്കോട് നാല് പേര്‍ക്കെതിരെ തെരുവുനായ ആക്രമണം

കോഴിക്കോട് പേരാമ്പ്ര കൂത്താളി പഞ്ചായത്തില്‍ നാല് പേര്‍ക്കെതിരെ തെരുവുനായ ആക്രമണം. വെളുത്താടന്‍ വീട്ടില്‍ ശാലിനി, പേരാമ്പ്ര സ്വദേശി പ്രസീത, കൂത്താളി മാങ്ങോട്ടില്‍ കേളപ്പന്‍, വിളയാട്ടു കണ്ടിമുക്കില്‍ പതിനെട്ടു വയസ്സുകാരനായ ഒരു വിദ്യാര്‍ഥി എന്നിവര്‍ക്കാണ് തെരുവുനായ ആക്രമണത്തില്‍ പരുക്കറ്റത്.