കോഴിക്കോട് :സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേന്‍ ജില്ലാഘടകം. ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യത്തില്‍ കൃത്യമായ രോഗനിര്‍ണയവും ചികിത്സയും ഉറപ്പാക്കുന്നതിന് ഇത് അത്യാവശ്യമാണെന്നും അസോസിയേന്‍ സൂചിപ്പിക്കുന്നു.