Business മനസാക്ഷി മരവിച്ചവരെ.. ഈ കണ്ണുനീർ കാണുമോ? സംരംഭകർ തകർന്നു വീഴുന്ന കേരളം By Online Desk - January 29, 2020 Share on Facebook Tweet on Twitter കൈക്കൂലി മേടിക്കുന്നവർക്കെതിരെ ശബ്ദമുയർത്തി പച്ചയ്ക്കു പറയുന്നു ബെന്നി ജോസഫ്.കടം മേടിച്ചും, സേവിങ്‌സ് സ്വരുക്കൂട്ടിയും 10 കോടി രൂപ മുടക്കി യുവ സംരംഭകര്‍ ആരംഭിച്ച സംരംഭത്തിന് ലക്ഷങ്ങള്‍ കൈക്കൂലി ചോദിച്ച് ഉദ്യോഗസ്ഥര്‍..