കോടതി വിധി തലവിധിയോ ? അനുകൂല വിധി ലഭിച്ചിട്ടും പെരുവഴിയിൽ

യുവ സംരംഭകരെ അനുകൂലിച്ച്‌ ഹൈക്കോടതി വിധി വന്നിട്ടും സംരംഭം തുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കാതെ ആലപ്പുഴ നഗരസഭ.