• Home
  • Live TV
  • Business
  • Education
    • Fashion
    • Health & Fitness
    • Studies
  • Entertainment
  • Editorial
  • More
    • Pravasi
    • Technology
    • Sports
    • Crime
    • Social Media
Search
24.2 C
Kerala, India
Monday, August 10, 2026
  • LOG IN
Welcome! Log into your account
Forgot your password?
Recover your password
Janapriyam Logo Janapriyam News
Janapriyam Logo Janapriyam Logo
  • Home
  • Live TV
  • Business
  • Education
    • AllFashionHealth & FitnessStudies
      Doctor Live

      കാഴ്ച നഷ്ടപ്പെടും മുമ്പ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാം

      Doctor Live

      44കാരൻറെ വൃക്കയിൽ നൂറിലധികം കല്ലുകൾ

      Doctor Live

      ഫ്രഞ്ച് ഫ്രൈസ് അമിതമായാൽ പ്രമേഹസാധ്യത

      Doctor Live

      ദിവസേന തൈര് കഴിക്കാറുണ്ടോ ?

  • Entertainment
  • Editorial
  • More
    • Pravasi
    • Technology
    • Sports
    • Crime
    • Social Media
Home Top Scroll
  • Top Scroll

കോപ്പിയടി തന്റെ കഴിവ്; സംഭവം വിവാദമായതോടെ അക്കൗണ്ട് ഉപേക്ഷിച്ച് നസീം, പുറകെ ട്രോള്‍ മഴയും

By Online Desk -
November 5, 2019
Share on Facebook
Tweet on Twitter

കോപ്പിയടിക്കുന്നത് തന്റെ കഴിവാണെന്ന് തുറന്ന് സമ്മതിച്ച എസ്എഫ്‌ഐ നേതാവായിരുന്ന നസീമിന്റെ അക്കൗണ്ട് ഇപ്പോള്‍ ഫേസ്ബുക്കിലില്ല. ‘തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ തീരുമാനിച്ച നിമിഷമായിരുന്നു. ഞാന്‍ ആദ്യമായി വിജയിച്ചത്’ എന്ന് കുറിച്ചതിന്റെ താഴെ ഒരാള്‍ കമന്റ് ചെയ്തതിന് പിന്നാലെയായിരുന്നു നസീമിന്റെ കമന്റ്. ഈ അക്കൗണ്ട് കാണാതായതോടെ ട്രോളുകളും ആരംഭിച്ചു കഴിഞ്ഞു. പഠിച്ച് പിഎസ്‌സി പരീക്ഷയെഴുതിയ യുവജനതയെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു നസീമിന്റെ വാക്കുകള്‍. ഇത് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാര്‍ത്തയായതോടെയാണ് നസീം അക്കൗണ്ട് അപ്രതീക്ഷമായത്.

യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലും ജയിലിലായിരുന്ന നസീമും ശിവരഞ്ജിത്തും കഴിഞ്ഞ ദിവസമാണ് സ്വാഭാവിക ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ജയിലില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ നസീം സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമാവുകയായിരുന്നു.

  • TAGS
  • deleted account
  • facebook account
  • troll
SHARE
Facebook
Twitter
  • tweet
Previous articleതങ്ങളുടെ ഫോണ്‍ മാത്രം സുരക്ഷാ ഉദ്യോഗസ്ഥര്‍ വാങ്ങിവെച്ചത് എന്തുകൊണ്ട്? അതാണ് എന്റെ ചോദ്യം
Next articleമുദ്രാവാക്യം മുഴക്കി ലൂസി ടീച്ചര്‍, ഏറ്റുപാടി വിദ്യാര്‍ത്ഥികള്‍; ഇത് സ്‌കൂളിന്റെ വിജയഗാഥ
Online Desk

LEAVE A REPLY

Log in to leave a comment

- Advertisement -

MOST POPULAR

അറിയാം ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങൾ

November 10, 2025

77 പേരെയോളം കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

April 8, 2025

ടോപ്ലെസ്സായി കാമുകനെ കെട്ടിപ്പിടിച്ച്; കെയ്ല്‍ ജെന്നറിന്റെ ചൂടന്‍ഫോട്ടോഷൂട്ട്

November 21, 2016

സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍ തുടങ്ങി; ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും

November 28, 2016
Load more

HOT NEWS

Slide Show

24 വർഷമായി ജനറൽ ആശുപത്രിയിൽ ആരോരുമില്ലാത്തവരെ സംരക്ഷിക്കുന്ന ഒൻപതാം വാർഡിൽ ഉച്ചഭക്ഷണം നൽകുന്ന രാമചന്ദ്രൻ...

Business

കള്ളിയത്ത് ടിഎംടി ‘ഉള്‍ക്കരുത്തിന്റെ കഥകള്‍’ വീഡിയോ പരമ്പരയ്ക്ക്് തുടക്കമായി

Doctor Live

നന്നായി കാപ്പി കുടിക്കുന്നവർ കാപ്പികുടി നിർത്തുമ്പോൾ പല പല മാറ്റങ്ങളും ശരീരത്തിൽ സംഭവിക്കുമെന്ന് ആരോഗ്യവിദഗ്തർ

Pravasi

നോർക്ക റൂട്‌സിൽ 15 മുതൽ 25 വരെ എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ ഇല്ല

Block title

0FansLike

Block title

0FansLike
Janapriyam Logo
Janapriyam" is a print and visual media platform based in Kerala, India. It is registered under the Ministry of Information and Broadcasting India in 2013. It reaches numerous households in different districts of Kerala through MSO. As a registered media outlet, "Janapriyam" would operate under the guidelines of the Ministry of Information and Broadcasting India. If anyone has complaints related to the content of the JANAPRIYAM website, please email us. Grievance Redressal Officer : Adv. John Mathew
Contact us: news [at] janapriyam.com

POPULAR POSTS

കൊതുക് ശല്യം മാറ്റാനുള്ള ശ്രമത്തിനിടെ വീട് കത്തിനശിച്ചു

November 21, 2016

യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

March 24, 2020

ദിലീപ്-കാവ്യ വിവാഹം വീട്ടിലിരുന്ന് ലൈവായി കണ്ടു; മീനാക്ഷി സമ്മര്‍ദത്തിന് വഴങ്ങിയതെന്ന് മഞ്ജു

November 26, 2016

POPULAR CATEGORY

  • Top Scroll7016
  • Slide Show5253
  • Doctor Live3789
  • Health & Fitness1183
  • Entertainment451
  • Pravasi369
  • Crime225
  • Social Media208
  • Grievance Redressal Form
  • Privacy
  • Contact Us
© Powered By: iByte
MORE STORIES

മരുന്നുകൾ കഴിച്ചുകൊണ്ട് പെട്ടന്ന് ഭാരം കുറയ്ക്കുന്ന പ്രവണതയ്‌ക്കെതിരെ ഐസിഎംആർ

May 30, 2024

സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് കൊന്ന തുഷാരയ്ക്ക് ഭക്ഷണമായി നല്‍കിയിരുന്നത് പഞ്ചസാരവെള്ളവും കുതിര്‍ത്ത അരിയും; മരണ...

March 30, 2019