ഭീകരവാദത്തിനെതിരെ ഇന്ത്യയോട് സഹകരിക്കുമെന്ന് സൗദി കിരീടാവകാശി. ഭീകരതയ്ക്കെതിരെ സൗദിയ്ക്കും ഇന്ത്യയ്ക്കും ഒരേ നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
അതേസമയം, പാകിസ്ഥാനെ കുറിച്ചോ അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചോ കൂടിക്കാഴ്ചയില്‍ രാജകുമാരന് പരാമര്‍ശിച്ചില്ല.
ഭീകരതയ്ക്ക് സഹായം നല്‍കുന്നവരെ ശിക്ഷിക്കണമെന്നും മോഡി പറഞ്ഞു.. ഇക്കാര്യത്തില്‍ സൗദിക്കും ഇന്ത്യക്കും ഒരേ നിലപാടെന്നും മോഡി കൂട്ടിച്ചേര്‍ത്തു.