‘ആമി’

തൃശൂര്‍: സംവിധായകന്‍ കമല്‍ന്റെ ഡ്രീം പ്രോജക്ടായ ‘ആമി’ യുടെ ഷൂട്ടിങ് ഈമാസം 24ന് പുന്നയൂര്‍ക്കുളത്ത് തുടങ്ങും. കമല സുരയ്യയുടെ ജീവിതത്തെ ആസ്യപദമാക്കിയാണ് ‘ആമി’ നിര്‍മിക്കുന്നത്. അവരുടെ ഓര്‍മകള്‍ ജ്വലിക്കുന്ന പുന്നയൂര്‍ക്കുളത്തെ നീര്‍മാതളച്ചുവട്ടില്‍ നിന്ന് ഷൂട്ടിങ് ആരംഭിക്കും .മഞ്ജു വാര്യരാണ് കമല സുരയ്യയായി അഭിനയിക്കുന്നത്. ‘