കുട്ടിയുടുപ്പിട്ട് വാര്‍ത്ത വായിച്ച അവതാരകയ്ക്ക് കിട്ടിയ എട്ടിന്റെ പണി വൈറലാകുന്നു. ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനലായ ടി.ജി5ന്റെ അവതാരകയ്ക്ക് സംഭവിച്ച അമിളിയാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. കോസ്റ്റാന്‍സ കാലാബ്രെസ എന്ന അവതാരകയ്ക്കാണ് പണികിട്ടിയത്.താന്‍ഗ്ലാസ് ഡെസ്‌കിന് മുന്നിലാണ് ഇരിക്കുന്നതെന്ന് അവതാരക മറന്നു പോയതാണ് കാരണം.
ആ മറവികൊണ്ട് കുട്ടിയുടുപ്പ് ധരിച്ചിരുന്ന അവതാരകയുടെ നഗ്‌നതഗ്ലാസ് ഡെസ്‌കിന് അടിയിലൂടെ മുഴുവന്‍ പ്രേക്ഷകരും കണ്ടു. കോസ്റ്റാന്‍സയുടെ നഗ്‌നത പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ 62,000ത്തിലധികം പേര്‍ യൂ ട്യൂബില്‍ കണ്ടുകഴിഞ്ഞു.