Tag: Wrong diet
തെറ്റായ ഭക്ഷണക്രമം ശീലമാക്കിയ എട്ടുവയസുകാരന്‍റെ കാഴ്ചശക്തി നഷ്ടമായെന്ന് റിപ്പോര്‍ട്ട്
തെറ്റായ ഭക്ഷണക്രമം ശീലമാക്കിയ എട്ടുവയസുകാരന്‍റെ കാഴ്ചശക്തി നഷ്ടമായെന്ന് റിപ്പോര്‍ട്ട്. മലേഷ്യക്കാരനായ രണ്ടാംക്ലാസുകാരന്‍റെ കാഴ്ച നഷ്ടമായ വിവരം സ്കൂള്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. 'ഒന്നും കാണുന്നില്ലെ'ന്ന് കുട്ടി പരാതി പറഞ്ഞതോടെയാണ് ടീച്ചര്‍ അധികൃതരെ...