Tag: World Tuberculosis Day was observed
കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ലോക ക്ഷയരോഗ ദിനം ആചരിച്ചു
കെജിഎംഒഎ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ലോക ക്ഷയരോഗ ദിനം ആചരിച്ചു. കുട്ടികളും ക്ഷയരോഗവും എന്ന വിഷയത്തെ ആസ്പദമാക്കി ശിശുരോഗ വിഭാഗം മേധാവി ഡോക്ടര്‍ സുജിത്...

















