Tag: womens middle age
പിസിഒഎസ് ഉള്ള സ്‌ത്രീകൾക്ക് അവരുടെ മധ്യകാലഘട്ടത്തില്‍ ഓര്‍മക്കുറവ് ഉണ്ടാകുമെന്ന് പഠനം
പോളിസിസ്‌റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ് ബാധിച്ച സ്‌ത്രീകൾക്ക് അവരുടെ മധ്യകാലഘട്ടത്തിൽ ഓർമ്മക്കുറവും ധാരണശേഷിയും സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത എന്ന് പഠന റിപ്പോർട്ട്. ന്യൂറോളജി ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിക്കുന്നത്. കാലിഫോർണിയ...