Tag: Waist circumference in men
പുരുഷന്മാരിൽ അരക്കെട്ടിന്റെ വണ്ണത്തിൽ നിന്ന് കാൻസർ സാധ്യത തിരിച്ചറിയാനാവും എന്ന് പഠന റിപ്പോർട്ട്
പുരുഷന്മാരിൽ അരക്കെട്ടിന്റെ വണ്ണത്തിൽ നിന്ന് കാൻസർ സാധ്യത തിരിച്ചറിയാനാവും എന്ന് പഠന റിപ്പോർട്ട്. സ്വീഡനിലെ ലണ്ട് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 1981-നും 2019-നും ഇടയിലുള്ള 3,39,190 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ...

















