Tag: Vibe 4 Wellness’
ജീവിതശൈലി രോഗങ്ങൾക്കെതിരെ ജനകീയ പ്രതിരോധം: ‘വൈബ് 4 വെൽനസ്സ്’
ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ‘ആരോഗ്യം ആനന്ദം-വൈബ് 4 വെൽനസ്സ്’ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയിൽ മികച്ച മാറ്റങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന...

















